ഉപയോക്താവ്:Exotic Fruit Plants India

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തായ്ലാൻഡ്‌ മാവ്
വളർന്ന് വരുന്ന ഒരു തായ്ലണ്ട് മാങ്ങ
തായ്ലണ്ട് സപ്പോട്ട മരം
കൂട തൈയിൽ കായ്ച്ച്‌ നിൽക്കുന്ന മിൽക്ക് ഫ്രൂട്ട്.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട്‌ സ്കൂൾ പടിയിൽ 1999 - ൽ സ്ഥാപിതമായ കാർഷിക സംരംഭമാണ് ''നെല്ലിക്കൽ നഴ്സറി''. ഈ നഴ്സറിയുടെ ഒരു പ്രത്യേക വിഭാഗമാണ് ''Exotic Fruit Plants India''. ഇത് വഴി ''വിദേശയിനം ഉഷ്ണമേഖലാ ഫലവൃക്ഷങ്ങളും'' ഇവയുടെ പ്ലാന്റെഷൻ ജോലികളും, പ്രൂണിങ്ങ്, മെയ്ന്ടനൻസ്കൾ തുടങ്ങിയവ ചെയ്ത് വരുന്നു. മറ്റ്കാർഷിക നടിൽ വസ്തുക്കളുടെ ഉൽപ്പാദനവും വിപണനവും വിതരണവും, ഫല വൃക്ഷങ്ങളുടെ തോട്ടം (ഫ്രൂട്ട്സ് ഗാർഡൻ) നിർമ്മാണവും, പൂന്തോട്ടം ഒരുക്കൽ, ലാൻറ് സ്കേപ്പിങ്ങ്, പുൽ തകിടി നിർമ്മാണം, മരങ്ങളിലെ പുനർ യൗവന പ്രക്രിയ (Rejuvenation therapy in trees) , മരം പറിച്ചു നടൽ (Tree transplantation) , ബോൺസായ് നിർമ്മാണം, ബോൺസായ് പരിശിലനം, സസ്യങ്ങളിലെ കാ യിക പ്രവർദ്ധന മുറകളുടെ പരിശീലനം, പ്രൂണിങ്ങ്, വെർട്ടിക്കൽ ഗാർഡൻ, കൊക്കെഡാമ ഗാർഡൻ,, ഔഷധ തോട്ട നിർമ്മാണം, ജന്മ നക്ഷത്ര വൃക്ഷങ്ങൾ(Birth star plants) സെറ്റിങ്ങ്, രാശി വൃക്ഷങ്ങളുടെ സെറ്റിങ്ങ്, നവ ഗ്രഹ വൃക്ഷങ്ങളുടെ സെറ്റിങ്ങ്, ദശ പുഷ്പം, പഞ്ചവൽക്കം,നാൽപാമരം സെറ്റിങ്ങ്, മനുഷ്യ നിർമ്മിത വനം സെറ്റിങ്ങ് മുതലായ ജോലികൾ ചെയ്ത് വരുന്നു. നഴ്സറി കാമ്പസ്സിൽ രണ്ട് നേച്ചർ ക്ലബുകൾ പ്രവർത്തിക്കുന്നു. പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി (Reg.No: MPM /CA/765/2017), പ്ലാൻറ് അക്വാ ആൻഡ് ഫിഷ്‌ കൺസർവേഷൻ ഓഫ് ഇന്ത്യാ Reg:No MPM /CA/416/2016) Gramam (po), Ponnani (Taluk) Veliyancode(via), Malappuram (Dt), Kerala (State), India - Contact : Exotic Fruits Plants India, Schoolpadi, Veliyancode, Ponnani, Malappuram Dt, Kerala, 679579 Pin, India Anish nellickal (അനീഷ്‌ നെല്ലിക്കൽ) - 9946709899

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Exotic_Fruit_Plants_India&oldid=3268175" എന്ന താളിൽനിന്ന് ശേഖരിച്ചത്