ഉപയോക്താവ്:Deena MD/sandbox

Coordinates: 12°56′5″N 77°36′19″E / 12.93472°N 77.60528°E / 12.93472; 77.60528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദർശസൂക്തംശ്രേഷ്ഠതയും സേവനവും
തരംPrivate
സ്ഥാപിതം15 ജൂലൈ 1969
വൈസ്-ചാൻസലർഡോ ഫാ തോമസ് സി മാത്യു, CMI[1]
വിദ്യാർത്ഥികൾ12000
സ്ഥലംബെംഗളൂരു, കർണാടക, India
12°56′5″N 77°36′19″E / 12.93472°N 77.60528°E / 12.93472; 77.60528
ക്യാമ്പസ്നഗരം
വെബ്‌സൈറ്റ്www.christuniversity.in

ക്രൈസ്റ്റ് യുണീവെഴ്സിറ്റി[തിരുത്തുക]

ക്രൈസ്റ്റ് യൂണീവെഴ്സിറ്റി കർണാടകയിലെ ബംഗലൂരു എന്ന നഗരതിന്റെ ഹൃദയ ഭാഗതാണ് ഉള്ളത്.

ചരിത്രം[തിരുത്തുക]

1962ൽ ആണൂ ഇത് സ്താപിതമായത്.സി.മം.ഐ അചന്മാരുടേ സ്താപനമാണീത്.ക്രിസ്തു യൂണിവേഴ്സിറ്റി പണ്ടു ക്രിസ്തു കോളേജ് (ഓട്ടോണമസ്) ബാംഗ്ലൂർ സർവ്വകലാശാലയുടെ കീഴിൽ ആയിരുന്നു.ഇവിടെ 16000ൽ അധികം കുട്ടികൾ ഉണ്ട്.

കാമ്പസ്[തിരുത്തുക]

ക്രൈസ്റ്റ് കാമ്പസ് വളരെ അധികം പ്രസിധി നേടീയതാണൂ.എവിടെയും പചപ്പ് ആണ്.

വായനശാലകൾ[തിരുത്തുക]

ക്രൈസ്റ്റിൽ 2 വായനശാലകൾ ആണ് ഉള്ളത്.അതിൽ 'നോളജ് സെന്റർ' എന്ന വായനശാലയാണ് ഏറ്റവും വലുത്.റിപ്പൊട്ടുകൾ പ്രകാരം ഇവിടെ ഒരു നല്ല പുസ്തക ശേഖരം ഉൾപ്പെടുന്നു.

വിദ്യാർത്ഥി പ്രവർത്തനങ്ങൾ[തിരുത്തുക]

ധർപ്പൻ[തിരുത്തുക]

ഈ പരിപാടീ ജുലൈ മാസതിലാണ് നടതപെടൂന്നത്.യുണീവെഴ്സിറ്റി ടീമിനെ ഇതിൽ നിന്നാണ് തിരഞെടൂക്കൂന്നത്.

ഇൻ-ബ്ലൂം[തിരുത്തുക]

ഇൻ-ബ്ലൂം സാധാരണയായി ഫെബ്രുവരി മാസത്തിൽ നടക്കുന്നത്.അന്തർ-കൊളീജിയേറ്റ് സാംസ്കാരിക ഫെസ്റ്റ് ആണ്.

  1. "CII speaker profile 2013" (PDF). website. Retrieved 24 March 2014.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Deena_MD/sandbox&oldid=2394244" എന്ന താളിൽനിന്ന് ശേഖരിച്ചത്