ഉപയോക്താവ്:Arunkr6
Jump to navigation
Jump to search
|
പേര്: അരുൺ കെ ആർ ( അരുൺ നെടുമങ്ങാട്) ദിനവും ഒരു തവണയെങ്കിലും വിവിധ ആവശ്യങ്ങൾക്കായി വിക്കിപീഡിയ സന്ദർശിക്കുന്നവനാണ് എങ്കിലും വളരെ കുറച്ചു മാത്രമേ വിക്കിയിൽ എനിക്ക് എഴുതാൻ സാധിച്ചിട്ടുള്ളൂ.. .
സ്വദേശം. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്. ബിടെക് ബിരുധദാരിയാണ്. കുറേക്കാലം കെൽട്രോണിൽ എഞ്ചിനീയറായി പ്രവർത്തിച്ചു. ഇപ്പോൾ പ്രവാസിയായി ഷാർജയിൽ ജോലിചെയ്യുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനാണ്.
വർഗ്ഗങ്ങൾ:
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങളായുള്ള വിക്കിപീഡിയർ
- ട്വിറ്റർ ഉപയോഗിക്കുന്ന ഉപയോക്താക്കൾ
- ഈമെയിലിൽ ബന്ധപ്പെടാവുന്ന വിക്കിപ്പീഡിയർ
- User c++
- തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ
- വിവരസാങ്കേതിക വിദ്യ വിദഗ്ധരായ ഉപയോക്താക്കൾ
- ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വിക്കിപീഡിയർ