ഉപയോക്താവിന്റെ സംവാദം:Vssun/talk/പകർപ്പവകാശലംഘനം/തിരുത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉപയോക്താവ്:AswiniKP/ഫലകം:rewrite


പ്രിയ സുഹൃത്തെ, ഞാൻ സൃഷ്ടിച്ച മേൽ ഫലകം കൂടി ശ്രദ്ധിക്കുമല്ലോ? --♥Aswini (സംവാദം) 04:16, 10 ഏപ്രിൽ 2013 (UTC)[മറുപടി]

ശ്രദ്ധിക്കാം. --Vssun (സംവാദം) 04:53, 10 ഏപ്രിൽ 2013 (UTC)[മറുപടി]

നന്ദി. ശ്രീ റസീമാൻ പറഞ്ഞു. ഒരു പരീക്ഷണ ഫലകം 4-5 തവണ ഉപയോഗിച് അത് OKയായാൽ മാത്രമേ സ്വതന്ത്ര ഫലകമാക്കാൻ ഉത്തമമാക്കൂഎന്ന്.അതിനാൽ ആണ്. ഉത്തമാമായാൽ അറിയിക്കണേ... --♥Aswini (സംവാദം) 05:16, 10 ഏപ്രിൽ 2013 (UTC)[മറുപടി]