ഉപയോക്താവിന്റെ സംവാദം:Jigesh/ocb

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊട്ടാരത്തിൽ ശങ്കുണ്ണി[തിരുത്തുക]

നമുക്ക് കൊട്ടാരത്തിൽ ശങ്കുണ്ണി എന്നൊരു ലേഖനം നേരത്തേ തന്നെ ഉണ്ട്. അതിനാൽ പുതിയ ലേഖനം അങ്ങോട്ടു റീഡിറക്ട് ചെയ്യുന്നു. ഇനിയും ലേഖനങ്ങളെഴുതുക. ആശംസകൾ--പ്രവീൺ:സംവാദം 11:50, 28 ഒക്ടോബർ 2006 (UTC)[മറുപടി]

ട്രാൻസ്‌ലിറ്ററേഷൻ സ്കീം[തിരുത്തുക]

Mozhi ട്രാൻസ്‌ലിറ്ററേഷൻ സ്കീം അനുസരുച്ച്‌ thha എന്നെഴുതിയാൻ "ഥ" ലഭിക്കും Tux the penguin 09:08, 29 ഒക്ടോബർ 2006 (UTC)[മറുപടി]

പ്രിയ ജിഗേഷ്‌,

ലേഖനങ്ങളിൽ അക്ഷരത്തെറ്റുകൾ ഉണ്ടാവുന്നുണ്ട്‌. ലിപി കൈവശമില്ലാത്തതിനാലാണെന്നുതോന്നുന്നു. ഇവിടെയുള്ള ഈ ലിപി Image താങ്കൾക്ക്‌ സഹായകരമാവും എന്ന് കരുതുന്നു. താങ്കളുടെ ആത്മാർത്ഥ സേവനത്തിന്‌ നന്ദി.

 ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 09:20, 29 ഒക്ടോബർ 2006 (UTC)[മറുപടി]

upload ചെയ്ത ചിത്രങ്ങളുടെ ഉറവിടം[തിരുത്തുക]

പ്രിയ Jigesh/ocb,

പുതിയ ലേഖനങ്ങൾ കണ്ടു, താങ്കളുടെ സേവനങ്ങൾക്ക്‌ നന്ദി. താങ്കൾ upload ചെയ്ത ചിത്രങ്ങളുടെ(Image:Aids symbol.gif) ഉറവിടം എതാണ്‌, അവയ്ക്ക്‌ പകർപ്പവകാശനിയമങ്ങൾ ബാധകമാണോ എന്നുള്ള വിവരങ്ങൾ അവയുടെ വിവരണം പേജിൽ ചേർക്കാൻ അപേക്ഷിക്കുന്നു. ആ ചിത്രങ്ങൾ ആംഗലേയ വിക്കിയിൽ നിന്നുമുള്ളവയാണെങ്കിൽ ദയവായി ഇവിടെ ഒന്നു നോക്കുക

നന്ദി

Tux the penguin 12:46, 29 ഒക്ടോബർ 2006 (UTC)[മറുപടി]

Dear Jigesh/ocb,

Greetings !!

We already have The image Image:Orchestra_ravivarma.jpg at Wikimedia Commons as Image:Ravi_Varma-Instruments.jpg.

Please make sure that you are not uploading copyrighted images. Some image Licensing tags can be seen here

Once again,thanks for your contrubutions.

Tux the penguin 15:42, 29 ഒക്ടോബർ 2006 (UTC)[മറുപടി]

മറുപടി:എം.എസ്.ബാബുരാജ്[തിരുത്തുക]

സഹായമെപ്പോഴുമുണ്ടാവും, ഇനിയും ലേഖനങ്ങൾ എഴുതുമല്ലോ, ആശംസകള്. നന്ദി‍--പ്രവീൺ:സംവാദം 18:51, 29 ഒക്ടോബർ 2006 (UTC)[മറുപടി]

യക്ഷി (മറുപടി)[തിരുത്തുക]

ജിഗേഷ്,

ഞാൻ മലമ്പുഴയിൽ പോയിട്ട് ഇപ്പൊ ഒരുപാടു വർഷങ്ങളായി (ഏകദേശം 17 വർഷങ്ങൾ!). ലേഖനം ശരിയായ വിവരങ്ങൾ വെച്ച് മാറ്റി എഴുതി സഹായിക്കാമോ? ലേഖനങ്ങൾ നന്നാവുന്നുണ്ട്, ഇനിയും ഒരുപാട് എഴുതുക.. ഒത്തുപിടിച്ചാൽ നമുക്ക് ഇതൊരു നല്ല വിജ്ഞാന ശാലയാക്കാം.

Simynazareth 20:22, 29 ഒക്ടോബർ 2006 (UTC)simynazareth[മറുപടി]

ഉപയോക്താക്കളെ സ്വാഗതം ചെയ്യാനായി[തിരുത്തുക]

പ്രിയ

പുതിയ ഉപയോക്താക്കളെ വിക്കിപീഡിയയിലേക്ക്‌ സ്വാഗതം ചെയ്യാനായി പൊതുവേ Welcome എന്ന ഫലകമാണ്‌ ഉപയോഗിക്കാറുള്ളത്‌. സ്വാഗതം ചെയ്യേണ്ട വ്യക്തിയുടെ സംവാദം പേജിൽ {{Subst:Welcome}} ~~~~ എന്ന് ചേർത്താൽ ഇതു ചെയാനാവും. താങ്കൾക്ക്‌ ഇക്കാര്യം നേരത്തെ അറിയാമായിരുന്നെങ്കിൽ ദയവായി ഇത്‌ അവഗണിക്കുക. നന്ദി

Tux the penguin 17:15, 30 ഒക്ടോബർ 2006 (UTC)[മറുപടി]

വിവർത്തനങ്ങൾ[തിരുത്തുക]

കമ്പ്യൂട്ടർ നെറ്റ്‌വർക്ക് കണ്ടു. വിവർത്തനം ചെയ്യുന്ന കാര്യങ്ങൾ മലയാളമാകുന്ന മുറക്ക് കൂട്ടിച്ചേർത്താൽ പോരെ? മലയാളം വിക്കിപീഡിയ എടുത്തു നോക്കുമ്പോൾ ഇംഗ്ലീഷ് ലേഖനം കാണുന്നത് നല്ലതല്ലല്ലോ--പ്രവീൺ:സംവാദം 01:52, 31 ഒക്ടോബർ 2006 (UTC)[മറുപടി]