ഉന്നാവ് ജില്ല
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉന്നാവ് ജില്ല Unnao District | |
---|---|
ഉന്നാവ് ജില്ല (ഉത്തർപ്രദേശ്) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഉത്തർപ്രദേശ് |
ഭരണനിർവ്വഹണ പ്രദേശം | ലഖ്നൗ |
ആസ്ഥാനം | ഉന്നാവ് |
താലൂക്കുകൾ | ഉന്നാവ് ബംഗർമഉ ഹസൻഗഞ്ജ് സഫിപുർ പുർവ ബിഘാപുർ[1] |
• ലോകസഭാ മണ്ഡലങ്ങൾ | ഉന്നാവ് |
• നിയമസഭാ മണ്ഡലങ്ങൾ | ഉന്നാവ് ബംഗർമഉ പുർവ ഭഗവന്ത്നഗർ മോഹാൻ സഫിപുർ |
(2011) | |
• ആകെ | 31,08,367[2] |
• സാക്ഷരത | 68.29% |
• സ്ത്രീപുരുഷ അനുപാതം | 0.901 ♂/♀ |
പ്രധാന പാതകൾ |
|
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ ഒരു ജില്ലയാണ് ഉന്നാവ്. ഉന്നാവ് പട്ടണമാണ് ജില്ലാ ആസ്ഥാനം. ഈ ജില്ല ലഖ്നൗ ഡിവിഷന്റെ ഭാഗമാണ്.
ഡിവിഷനുകൾ
[തിരുത്തുക]ഉന്നാവ് ജില്ലയിൽ ആറ് താലൂക്കുകളാണ് ഉള്ളത്. ഉന്നാവ്, ബംഗർമഉ, ഹസൻഗഞ്ജ്, സഫിപുർ, പുർവ, ബിഘാപുർ. 16 ഡവലപ്മെന്റ് ബ്ലോക്കുകൾ ഇതിൽ ഉൾപ്പെടുന്നു; ഗഞ്ജ് മൊറാദാബാദ്, ബംഗർമഉ, ഫത്തെഹ്പുർ ചൗരാസി, സഫിപുർ, മിയാൻഗഞ്ജ്, ഔരാസ്, ഹസൻഗഞ്ജ്, നവാബ്ഗഞ്ജ്, പുർവ, അസോഹ, ഹിലൗലി, ബിഘാപുർ, സുമേർപുർ, ബിചിയ, സികന്ദർപുർ സിരൗസി, സികന്ദർപുർ കരൻ എന്നിവയാണ് അവ.[3]