ഉഥ്ലാൻഡ്-ഫ്രീഷ്യൻ വീട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒരു ഉഥ്ലാൻഡ്-ഫ്രീഷ്യൻ വീട്

ഉത്തര ജർമ്മനിയിലെ വടക്കൻ ഫ്രീഷ്യൻ ഉഥ്ലാന്റെ പ്രദേശത്ത് കാണപ്പെടുന്ന ഒരു പരമ്പരാഗത കാർഷികഭവനങ്ങളാണ് ഉഥ്ലാൻഡ്-ഫ്രീഷ്യൻ വീടുകൾ(ഇംഗ്ലീഷ്:Uthland-Frisian house: ജർമ്മൻ:Uthlandfriesisches Haus or Uthländisches Haus).

രൂപകല്പന[തിരുത്തുക]

എല്ലാ ഫ്രീഷ്യൻ വീടുകൾക്കുമുള്ള സവിശേഷതകൾ ഈ ഭവനങ്ങളിലും കാണപ്പെടുന്നു. ചുവന്ന ഇഷ്ടികകൾകൊണ്ടുള്ള ഭിത്തികളും മേഞ്ഞ മേൽപ്പുരയും ഇത്തരം വീടുകളുടെ പ്രത്യേകതയാണ്.[1]

അവലംബം[തിരുത്തുക]

  1. Vollmer, Manfred et al. (2001). Landscape and Cultural Heritage in the Wadden Sea Region, Wadden Sea Ecosystem No. 12 - 2001, CWSS, Wilhelmshaven, p.318. ISSN 0946-896X

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉഥ്ലാൻഡ്-ഫ്രീഷ്യൻ_വീട്&oldid=2311362" എന്ന താളിൽനിന്ന് ശേഖരിച്ചത്