ഉത്തർഖണ്ഡിലൂടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉത്തർഖണ്ഡിലൂടെ
Cover
പുറംചട്ട
കർത്താവ്എം.കെ. രാമചന്ദ്രൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻകറന്റ് ബുക്സ്, തൃശൂർ
പ്രസിദ്ധീകരിച്ച തിയതി
2003 ജനുവരി
ഏടുകൾ218

എം.കെ. രാമചന്ദ്രൻ രചിച്ച ഗ്രന്ഥമാണ് ഉത്തർഖണ്ഡിലൂടെ-കൈലാസ് മാനസസരസ്സ് യാത്ര. മികച്ച യാത്രാവിവരണത്തിനുള്ള 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [1][2] രാമചന്ദ്രന്റെ ആദ്യ പുസ്തകമായ ഉത്തർഖണ്ഡിലൂടെ 2003-ലാണ് പുറത്തിറങ്ങിയത്.

ഉള്ളടക്കം[തിരുത്തുക]

മംഗ്‌തി, ഗാല, മാൽപ്പ, ബുധി, ഗുൻജി, കാലാപാനി, നബിധാങ്ങ്‌, ലിപുലേഖ്‌, ടിസ്സോങ്ങ്‌, മാനസസരസ്സ്‌, കൈലാസം എന്നീ സ്ഥലങ്ങളിലേക്ക്‌ കാൽനടയായുളള വിവരണമാണ്‌ ഈ പുസ്‌തകം[3]. 2001-ലാണ് രാമചന്ദ്രൻ കൈലാസ മാനസരോവർ യാത്ര നടത്തിയത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉത്തർഖണ്ഡിലൂടെ&oldid=2772275" എന്ന താളിൽനിന്ന് ശേഖരിച്ചത്