ഉണ്ണികൾക്കു നൂറ്റിയെട്ടു ഗുരുദേവ കൃതികൾ
ദൃശ്യരൂപം
| കർത്താവ് | സിപ്പി പള്ളിപ്പുറം |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| സാഹിത്യവിഭാഗം | ബാലസാഹിത്യം |
| പുരസ്കാരങ്ങൾ |
|
സിപ്പി പള്ളിപ്പുറം രചിച്ച ബാലസാഹിത്യ ഗ്രന്ഥമാണ് ഉണ്ണികൾക്കു നൂറ്റിയെട്ടു ഗുരുദേവ കഥകൾ. മികച്ച ബാലസാഹിത്യ കൃതിക്കുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]
ഉള്ളടക്കം
[തിരുത്തുക]നൂറ്റിയെട്ടു ഗുരുദേവ കൃതികൾ ഈ കൃതിയിൽ കുട്ടികൾക്കായി ലളിതമായി പുനരാഖ്യാനം ചെയ്തിരിക്കുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2013
അവലംബം
[തിരുത്തുക]- ↑ "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19.
{{cite news}}: Check date values in:|accessdate=and|date=(help)