ഉണ്ണികൾക്കു നൂറ്റിയെട്ടു ഗുരുദേവ കൃതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Unnikalkku nootiyettu gurudeva krithikal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉണ്ണികൾക്കു നൂറ്റിയെട്ടു ഗുരുദേവ കൃതികൾ
കർത്താവ്സിപ്പി പള്ളിപ്പുറം
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംബാലസാഹിത്യം
പുരസ്കാരങ്ങൾ
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2013

സിപ്പി പള്ളിപ്പുറം രചിച്ച ബാലസാഹിത്യ ഗ്രന്ഥമാണ് ഉണ്ണികൾക്കു നൂറ്റിയെട്ടു ഗുരുദേവ കൃതികൾ. മികച്ച ബാലസാഹിത്യ കൃതിക്കുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ഉള്ളടക്കം[തിരുത്തുക]

നൂറ്റിയെട്ടു ഗുരുദേവ കൃതികൾ ഈ കൃതിയിൽ കുട്ടികൾക്കായി ലളിതമായി പുനരാഖ്യാനം ചെയ്തിരിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2013

അവലംബം[തിരുത്തുക]

  1. "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19. {{cite news}}: Check date values in: |accessdate= and |date= (help)