ഉണക്കമീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉണക്കമീൻ

മീൻ ഉണക്കിയതിനെയാണ് ഉണക്കമീൻ എന്ന് പറയുന്നത്. സാധാരണയായി ചാള, മത്തി, ചെമ്മീൻ, സ്രാവ് തുടങ്ങിയ മീനുകളാണ് ഉണക്കാറുള്ളത്. മീനുകൾ ഉപ്പ് തേച്ചാണ് ഉണക്കാറ്. ഉണക്കമീൻ മാസങ്ങളോളം കേടാകാതെ സുക്ഷിക്കാം.

ഉണക്കി സൂക്ഷിക്കാവുന്ന മീനുകൾ[തിരുത്തുക]

  • ചാള
  • ചെമ്മീൻ
  • സ്രാവ്
  • കൊഴുവ
"https://ml.wikipedia.org/w/index.php?title=ഉണക്കമീൻ&oldid=2363484" എന്ന താളിൽനിന്നു ശേഖരിച്ചത്