ഉഗാണ്ട ജൂനിയർ സ്റ്റാഫ് കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉഗാണ്ട ജൂനിയർ സ്റ്റാഫ് കോളേജ്
തരംസ്റ്റാഫ് കോളേജ്
സ്ഥാപിതം2006
കമാന്റന്റ്കേണൽ സാം ഒമര[1]
സ്ഥലംജിൻജ, ജിൻജ ജില്ല,  ഉഗാണ്ട

ഉഗാണ്ടയിലെ ഒരു സ്റ്റാഫ് കോളേജ്ജാണ്, ഉഗാണ്ട ജൂനിയർ സ്റ്റാഫ് കോളേജ് (Uganda Junior Staff College). ഉഗാണ്ടയിലെ ഉഗാണ്ട പീപ്പിൾസ് ഡിഫൻസ് ഫോഴ്സിന്റെ (UPDF) കമാണ്ടർമാരാണ് ഇവിടത്തെ ബിരുദധാരികൾ. മറ്റു ആഫ്രിക്കൻ രാജ്യങ്ങളിലെ കാഡറ്റുകളെ ഇവിടേക്ക് പരിശീലനത്തിന് ഇവിടേക്ക് അയക്കാറുണ്ട്. [2]

കുറിപ്പുകൾ[തിരുത്തുക]

  1. Kiirya, Donald (14 July 2010). "Uganda: Army Can't Stay Out of Politics - Defence Minister". New Vision (Kampala). ശേഖരിച്ചത് 23 February 2015.
  2. Mukose, Abubaker (21 May 2006). "Army Set To Wipe Out Kony". New Vision. ശേഖരിച്ചത് 24 June 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]