ഉഗാണ്ടയിലെ വിദ്യാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Students in Uganda.

ഉഗാണ്ടയിലെ വിദ്യാഭ്യാസം 3 ഘട്ടങ്ങൾ അടങ്ങിയതാണ്. 7 വർഷം നീണ്ട പ്രാഥമികവിദ്യാഭ്യാസം, 6 വർഷമുള്ള സെക്കണ്ടറി വിദ്യാഭ്യാസം, (ഇത് 4 വർഷമുള്ള ലോവർ സെക്കണ്ടറിയും 2 വർഷമുള്ള അപ്പർ സെക്കണ്ടറിയുമായി ഇതിനെ വിഭജിച്ചിട്ടുണ്ട്) 1960കൾ തുടങ്ങിയാണ് ഇന്നത്തെ സംവിധാനം നിലനിന്നുവരുന്നത്.

പ്രാഥമിക വിദ്യാഭ്യാസം[തിരുത്തുക]

The headmaster of Nsaasa Primary School answers a question for a USAID worker.

1999ൽ 60 ലക്ഷം കുട്ടികൾക്കാണ് ഉഗാണ്ടയിൽ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്. 1986ൽ ഇത് 20 ലക്ഷം മാത്രമായിരുന്നു. 1997ൽ ഒരു കുടുംബത്തിലെ 4 കുട്ടികൾക്കു വീതം സൗജന്യവിദ്യാഭ്യാസം നൽകുമെന്ന നയം നടപ്പിലായപ്പോഴാണ് സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണം കൂടിയത്. എന്നാൽ പ്രാഥമികസ്കൂൾ കഴിഞ്ഞ ചിലർക്കു മാത്രമേ സെക്കണ്ടറി പഠനം സാദ്ധ്യമായുള്ളു.

Community school at Kolir (Bukedea District)

സെക്കണ്ടറി വിദ്യാഭ്യാസം[തിരുത്തുക]

അന്താരാഷ്ട്ര സ്കൂളുകൾ[തിരുത്തുക]

ഉന്നത വിദ്യാഭ്യാസം[തിരുത്തുക]

സർക്കാർ സർവ്വകലാശാലകൾ[തിരുത്തുക]

  • Busitema University
  • Gulu University
  • Kabale University
  • Kyambogo University
  • Makerere University
  • Mbarara University of Science & Technology
  • Muni University
  • Soroti University

മതനിയന്ത്രണത്തിലുള്ള സർവ്വകലാശാലകൾ[തിരുത്തുക]

  • All Saints University
  • Ankole Western University
  • Bishop Stuart University
  • Bugema University
  • Busoga University
  • Islamic University in Uganda
  • Kumi University
  • LivingStone International UniversityLink
  • Ndejje Christian University
  • Uganda Christian University
  • Uganda Martyrs University
  • Uganda Pentecostal University

സ്വകാര്യ മതേതര സർവ്വകലാശാലകൾ[തിരുത്തുക]

  • African Rural University
  • Busoga University
  • Cavendish University Uganda
  • International Health Sciences University
  • International University of East Africa
  • Kabale University
  • Kayiwa University
  • Kampala University
  • Kampala International University
  • Mountains of the Moon University
  • Muteesa I Royal University
  • Nkumba University
  • St. Augustine International University
  • St. Lawrence University
  • Uganda Technology and Management University
  • Victoria University

തൊഴിലധിഷ്ടിതവും സാങ്കേതികവുമായ സ്ഥാപനങ്ങൾ[തിരുത്തുക]

ഓൻലൈൻ സർവ്വകലാശാലകൾ[തിരുത്തുക]

സാഹിത്യപ്രവർത്തനങ്ങൾ[തിരുത്തുക]

ഉത്തര ഉഗാണ്ട[തിരുത്തുക]

പെൺകുട്ടികളുടെ വിദ്യാഭ്യാസം[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

  • List of universities in Uganda
  • List of Ugandan university leaders
  • Education in Africa

അവലംബം[തിരുത്തുക]