ഉഗാണ്ടയിലെ മേഖല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉഗാണ്ടയിലെ മേഖലകൾ (2006 ലെ ജില്ലയുടെ അതിരുകൾ)
ഉഗാണ്ടയിലെ മഖലകൾ (2010ലെ ജില്ലയുടെ അതിരുകൾ)
  Central -   Western -   Eastern -   Northern

മദ്ധ്യ മേഖല, പടിഞ്ഞാറൻ മേഖല, കിഴക്കൻ മേഖല, വടക്കൻ മേഖല എന്നിവയാണ് നാലു മേഖലകൾ.ഈ നാലു മേഖലകൾ 2002ൽ 56 ജില്ലകളായി തിരിച്ചിരിച്ചിട്ടുണ്ട്,[1] 2010ൽ 111ജില്ലകളും 1പട്ടണവും (കമ്പാല) ആയി തിരിച്ചു. [2]

ദേശീയ സർക്കാർ ജില്ലകളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതുകൊണ്ട് മേഘകൾക്ക് ഭരണത്തിൽ പ്രത്യേക ജോലികളൊന്നുമില്ല. 1962 നു മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് മേഖലകളിൽ (പ്രൊവിൻസെന്നായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്) പ്രൊവിൻഷ്യൽ കമ്മീഷണറുടെ കീഴിൽപ്രവർത്തിക്കുന്ന ഭരണമുണ്ടായിരുന്നു. അന്ന് മദ്ധ്യമേഖല, ബുഗൻഡ സാമ്രാജ്യമായിരുന്നു. കബക്ക(രാജാവ്) തലവനായി അർദ്ധ-സ്വയംഭരണസർക്കാർ നിലവിലുണ്ടായിരുന്നു. പ്രൊവിൻഷ്യൽ കമ്മീഷണർക്ക് തുല്യമായി ബുഗൻഡയിൽ റെസിഡന്റായിരുന്നു. (ref, Uganda Protectorate annual report, Government Printer, Entebbe, 1959)

കുറിപ്പുകൾ[തിരുത്തുക]

  1. "2002 Uganda Population and Housing Census" (PDF). Uganda Bureau of Statistics. Retrieved 18 June 2013. {{cite web}}: External link in |publisher= (help)
  2. "Status of Local Governments". Ministry of Local Government. Archived from the original on 18 September 2010.

പുറത്തേക്കുഌഅകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉഗാണ്ടയിലെ_മേഖല&oldid=2616484" എന്ന താളിൽനിന്ന് ശേഖരിച്ചത്