ഈഷാ കരുവാഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈഷാ കരുവാഡെ
Eesha Karavade 2011.jpg
ഈഷാ കരുവാഡെ, 2012
രാജ്യം ഇന്ത്യ
ജനനം (1987-11-21) 21 നവംബർ 1987 (വയസ്സ് 30)
പൂനെ, ഇന്ത്യ
സ്ഥാനം വനിത ഗ്രാന്റ്മാസ്റ്റർ (2005)
ഇന്റർനാഷണൽ മാസ്റ്റർ (2010)
ഫിഡെ റേറ്റിങ് 2393
(2012 നവംബറിലെ ഫിഡെ ലോകറാങ്കിങ്ങിൽ, വനിതകളിൽ 72-ആം സ്ഥാനം)
ഉയർന്ന റേറ്റിങ് 2413 (നവംബർ 2009)

ഇന്റർനാഷണൽ മാസ്റ്റർ, വനിത ഗ്രാന്റ്മാസ്റ്റർ എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയ ഒരു ഇന്ത്യൻ ചെസ്സ് കളിക്കാരിയാണ് ഈഷാ കരുവാഡെ. [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഈഷാ_കരുവാഡെ&oldid=2311349" എന്ന താളിൽനിന്നു ശേഖരിച്ചത്