ഈജിപ്ഷ്യൻ സിനിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈജിപ്ഷ്യൻ സിനിമ
No. of screens221 (2015)[1]
 • Per capita0.4 per 100,000 (2010)[1]
Main distributorsThe Trinity: (Nasr - Oscar - El Massah)
Al Arabia Cinema Company[2]
Produced feature films (2005-2009)[3]
Total42 (average)
Number of admissions (2015)[4]
Total9,561,000
Gross box office (2015)
Total$267 million

ഒരു അറബ് രാജ്യമായ ഈജിപ്റ്റിന്റെ സിനിമാ വ്യവസായത്തെ ഈജിപ്ഷ്യൻ സിനിമ സൂചിപ്പിക്കുന്നു.[5] 1976 മുതൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻസ് ഇവിടെ കെയ്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടത്തിവരുന്നു.

ചരിത്രം[തിരുത്തുക]

Poster for the Egyptian film Yahya el hub (1938).
Poster for the Egyptian film Berlanti (1944).
പ്രമാണം:Salah Zulfikar a Saladin.jpg
Salah Zulfikar in the Egyptian film Saladin (1963).

ആരംഭകാലം[തിരുത്തുക]

1896 മുതൽ ഈജിപ്ത്തിൽ നിശ്ശബ്ദ ചലചിത്രങ്ങൾ നിർമ്മിച്ചിരുന്നു. 1927-ൽ പുറത്ത് വന്ന ലൈലയാണ് ഈജിപ്ത്തിന്റെ ആദ്യത്തെ മുഴുനീള ചലച്ചിത്രം. 1930 മുതൽ 1936 വരെയുള്ള കാലയളവിൽ കുറഞ്ഞത് 44 മുഴുനീള ചലച്ചിത്രങ്ങൾ ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1936-ൽ, തലാത്ത് ഹാർബ് ആരംഭിച്ച മിസ്ർ സ്റ്റുഡിയോ ഹോളിവുഡിന്റെ പ്രമുഖ സ്റ്റുഡിയോകളുമായി തുല്യ പ്രാധാന്യം നേടി.[6]

സുവർണ്ണകാലം[തിരുത്തുക]

1940 മുതൽ 1960 വരെയുള്ള കാലഘട്ടം ഈജിപ്ഷ്യൻ സിനിമയുടെ സുവർണ്ണ കാലമായി കണക്കാക്കപ്പെടുന്നു.[7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Table 8: Cinema Infrastructure - Capacity". UNESCO Institute for Statistics. Archived from the original on 2018-12-24. Retrieved 5 November 2013.
  2. "Table 6: Share of Top 3 distributors (Excel)". UNESCO Institute for Statistics. Archived from the original on 2018-12-24. Retrieved 5 November 2013.
  3. "Average national film production". UNESCO Institute for Statistics. Archived from the original on 2018-12-25. Retrieved 5 November 2013.
  4. "Table 11: Exhibition - Admissions & Gross Box Office (GBO)". UNESCO Institute for Statistics. Archived from the original on 2018-12-24. Retrieved 4 December 2017.
  5. Cairo Film Festival information Archived 2011-12-08 at the Wayback Machine..
  6. Darwish, Mustafa, Dream Makers on the Nile: A Portrait of Egyptian Cinema, The American University in Cairo Press, Cairo, 1998, Pp. 12–13.
  7. Farid, Samir, "Lights, camera...retrospection" Archived 2013-05-11 at the Wayback Machine., Al-Ahram Weekly, December 30, 1999

കൂടുതൽ വിവരങ്ങൾ[തിരുത്തുക]

  • Viola Shafik, Popular Egyptian Cinema: Gender, Class, and Nation, American University in Cairo Press, 2007, ISBN 978-977-416-053-0978-977-416-053-0
  • Walter Armbrust, "Political Film in Egypt" in: Josef Gugler (ed.) Film in the Middle East and North Africa: Creative Dissidence, University of Texas Press and American University in Cairo Press, 2011, ISBN 978-0-292-72327-6978-0-292-72327-6, ISBN 978-9-774-16424-8978-9-774-16424-8, pp 228–251

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഈജിപ്ഷ്യൻ_സിനിമ&oldid=3958155" എന്ന താളിൽനിന്ന് ശേഖരിച്ചത്