Jump to content

ഇൽഹാ ഗ്രാൻഡേ ദേശീയോദ്യാനം

Coordinates: 23°24′S 53°49′W / 23.400°S 53.817°W / -23.400; -53.817
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ilha Grande National Park
Parque Nacional de Ilha Grande
ഇൽഹാ ഗ്രാൻഡേ ദേശീയോദ്യാനത്തിലെ സരൈവാ തടാകം.
Map showing the location of Ilha Grande National Park
Map showing the location of Ilha Grande National Park
Ilha Grande National Park in Brazil
Location Paraná and Mato Grosso do Sul, Brazil
Coordinates23°24′S 53°49′W / 23.400°S 53.817°W / -23.400; -53.817
Area78,875[1]
EstablishedSeptember 30, 1997[1]
AdministratorChico Mendes Institute for Biodiversity Conservation

ഇൽഹാ ഗ്രാൻഡേ ദേശീയോദ്യാനം (Parque Nacional de Ilha Grande) ബ്രസീലിലെ പരാന, മറ്റൊ ഗ്രോസോ ഡൊ സുൾ സംസ്ഥാനങ്ങളുടെ അതിരുകൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. അപ്പർ പരാന നദീതടത്തിലെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി 1997 ലാണ് ഈ ദേശീയോദ്യാനം രൂപീകരിച്ചത്.

ചരിത്രം

[തിരുത്തുക]

1997 സെപ്തംബർ 30 ന് റിപ്പബ്ലിക്കിൻറെ പ്രസിഡസിഷ്യൻ ഉത്തരവുപ്രകാരം ഇൽഹാ ഗ്രാൻഡേ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടു. ഈ ദേശീയോദ്യാനത്തിൻറെ ഭരണം ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോ ഡൈവേർസിറ്റി കൺസർവേഷനിൽ (ICMBio) നിക്ഷിപ്തമാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; p എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.