ഇൻഡോനേഷ്യൻ സുനാമി 2010

Coordinates: 3°27′50″S 100°05′02″E / 3.464°S 100.084°E / -3.464; 100.084
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
October 2010 Sumatra earthquake

ഇൻഡോനേഷ്യൻ സുനാമി 2010 is located in Sumatra
ഇൻഡോനേഷ്യൻ സുനാമി 2010
Quake epicenter
Date14:42:22, ഒക്ടോബർ 25, 2010 (UTC) (2010-10-25T14:42:22Z)
Magnitude7.7 Mw
Depth12.8 മൈൽ (20.6 കി.മീ)
Epicenter3°27′50″S 100°05′02″E / 3.464°S 100.084°E / -3.464; 100.084[1][2]
Countries or regionsIndonesia Indonesia
മലേഷ്യ Malaysia
Casualties408 dead + 303 missing[3]

ഇൻഡോനേഷ്യൻ ദ്വീപുകളിൽ ഒന്നായ ജാവയിലെ വിദ്യാഭ്യാസ നഗരമായ യോഗ്യക്കര്ട്ടക്കു സമീപമുള്ള മൌണ്ട് മെറാപി എന്ന അഗ്നിപർവ്വതം 2010 ഒക്ടോബർ 25 നു സജീവമായി ലാവ പ്രവാഹവും ചാര പതനവും ഉണ്ടായി. ഏഴു മണിക്കൂറിനു ശേഷം ഉണ്ടായ ഭൂകമ്പം റിച്ചർ മാനകത്തിൽ 7.7 രേഖപ്പെടുത്തി. മറ്റൊരു ഇൻഡോനേഷ്യൻ ദ്വീപായ സുമാട്രാക്ക് പടിഞ്ഞാറുള്ള മെണ്ടാവയി ദ്വീപുകൾക്ക്‌ സമീപമായിരുന്നു ഭൂകമ്പംത്തിന്റെ പ്രഭവ കേന്ദ്രം. മെണ്ടാവയി ദ്വീപുകളിലൊന്നായ വടക്കൻ പഗായിയിൽ ഉണ്ടായ സുനാമി ആണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. ദ്വീപുകളെ കഴുകിപ്പോയ തിരമാലകൾക്ക് മൂന്നു മീറ്ററിൽ കൂടുതൽ പൊക്കം ഉണ്ടായിരുന്നു. ഒക്ടോബർ 27 ലെ കണക്കനുസരിച്ച്, മരണം 272, കാണാതായവർ 412, ഭാവനരഹിതരായവർ 20,000.

അവലംബം[തിരുത്തുക]

  1. "Magnitude 7.7 – KEPULAUAN MENTAWAI REGION, INDONESIA". earthquake.usgs.gov. USGS. 2010-10-25. ശേഖരിച്ചത് 2010-10-27.
  2. "Google Maps". maps.google.com. Google. ശേഖരിച്ചത് 2010-10-27.
  3. Bayo Ismoyu (2010-10-30). "Death Toll From Indonesian Disasters Tops 400". The Jakarta Globe. ശേഖരിച്ചത് 2010-10-30. {{cite news}}: More than one of |work= and |newspaper= specified (help)
"https://ml.wikipedia.org/w/index.php?title=ഇൻഡോനേഷ്യൻ_സുനാമി_2010&oldid=2346153" എന്ന താളിൽനിന്ന് ശേഖരിച്ചത്