ഇസ്മാഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kalashnikov Concern
(formerly Izhmash)[1]
Corporate group
വ്യവസായംDefense, Automotive
സ്ഥാപിതം1807
സ്ഥാപകൻTsar Alexander I
ആസ്ഥാനം,
പ്രധാന വ്യക്തി
Mikhail Kalashnikov
ഉത്പന്നങ്ങൾFirearms, weapons, motorcycles, lathes
വരുമാനംDecrease US$ 72,598,377 (2009)[2]
Decrease US$ 135,388 (2009)[2]
ജീവനക്കാരുടെ എണ്ണം
969 (January 2010)[2]
വെബ്സൈറ്റ്www.izhmash.ru

റഷ്യയിലെ ഈഷ്യേവ്‌സ്കിൽ ഉള്ള ആയുധങ്ങളുടെയും മോട്ടോർ വാഹനങ്ങളുടെയും നിർമ്മാണശാലയാണ് 1807ൽ സ്ഥാപിക്കപ്പെട്ട ഇസ്മാഷ്(Russian: Ижевский Машиностроительный Завод). എ.കെ-47 അടക്കം നിരവധി അസോൾട്ട് റൈഫിളുകൾ ഇവിടെ നിർമ്മിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. http://www.janes.com/article/25839/izhmash-formally-renamed-kalashnikov As of August 2013, Izhmash has been formally renamed Kalashnikov Concern
  2. 2.0 2.1 2.2 "Annual report of "Izhmash" group". Retrieved 2011-02-19.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഇസ്മാഷ്&oldid=3625277" എന്ന താളിൽനിന്ന് ശേഖരിച്ചത്