ഇസ്മായിൽ ബേഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ നീന്തൽ പരിശീലകൻ.

വ്യക്തിവിവരം[തിരുത്തുക]

1966 ഏപ്രിൽ 20-നാണ് ഇസ്മായിൽ ബേഗ് ജനിച്ചത്.[1]

കായികരംഗം[തിരുത്തുക]

തുഴച്ചിൽ രംഗത്തെ ഇന്ത്യയുടെ ദേശീയപരിശീലകനായിരുന്നു ബേഗ്. മദ്രാസ് ബോട്ട് ക്ലബ്ബിന്റെ പരിശീലകൻ കൂടിയാണ്. 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദത്തു ബബൻ ഭോകനൽ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്. 2014 മുതൽ ദത്തുവിനെ ഇദ്ദേഹമാണ് പരിശീലിപ്പിക്കുന്നത്.[2]

"https://ml.wikipedia.org/w/index.php?title=ഇസ്മായിൽ_ബേഗ്&oldid=2425077" എന്ന താളിൽനിന്ന് ശേഖരിച്ചത്