ഇസ്മയിൽ കദാരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇസ്മയിൽ കദാരെ
Ismail Kadare.jpg
ജനനം (1936-01-28) 28 ജനുവരി 1936 (വയസ്സ് 82)
Gjirokastër, Gjirokastër District, Albania
ദേശീയത അൽബേനിയൻ
തൊഴിൽ നോവലിസ്റ്റ്, കവി
പുരസ്കാര(ങ്ങൾ) Prix mondial Cino Del Duca
1992
Man Booker International Prize
2005
Prince of Asturias Awards
2009
രചനാകാലം 1954 – present
സാഹിത്യപ്രസ്ഥാനം പോസ്റ്റ്മോഡേൺ
പ്രധാന കൃതികൾ

The General of the Dead Army 1963
The Castle 1970
Chronicle in Stone 1971)
Broken April 1978
[1][1][2] The Three-Arched Bridge 1978
The Palace of Dreams 1981
The Concert 1988
The File on H 1990

The Pyramid 1992[3]
സ്വാധീനിച്ചവർ Franz Kafka, Thomas Mann, Albert Camus, Italo Calvino, Vladimir Nabokov, Nikolai Gogol, Ernest Hemingway

പാരീസിൽ താമസിച്ചു കൊണ്ട് സാഹിത്യ രചന നടത്തുന്ന അൽബേനിയൻ സാഹിത്യകാരനാണ് ഇസ്മയിൽ കദാരെ (ജനനം :28 ജനുവരി 1936). 2005-ലെ മാൻബുക്കർ പ്രൈസ് കദാരെയ്ക്കായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1936-ൽ തെക്കൻ അൽബേനിയയിൽ ജനിച്ച ഇസ്മയിൽ കദാരെ നിരവധി പ്രാവശ്യം നോബൽ സമ്മാനത്തിനായി പരിഗണിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരനാണ്. 1985 മുതൽ പാരീസിലാണ് താമസം. പന്ത്രണ്ടിലധികം പുസ്തകങ്ങൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.[4]

1970 മുതൽ 1982 വരെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ കാലത്ത് അൽബേനിയൻ പാർലമെന്റ് അംഗമായിരുന്നു.[5] 1990കളിൽ ഫ്രാൻസിൽ രാഷ്ട്രീയ അഭയം തേടി.

ആദ്യ നോവലായ ‘മരിച്ചസൈന്യത്തിന്റെ മേധാവി’ 1970- ൽ ഫ്രാൻസിലാണ് പ്രസിദ്ധീകരിച്ചത്. 1971-ൽ അത് ഇംഗ്ലീഷിൽ പുറത്തിറങ്ങി. രണ്ടാമത്തെ നോവൽ ‘കല്ലിലെ പുരാവൃത്തം‘ (Chronicle in Stone)

കൃതികൾ[തിരുത്തുക]

 • Broken April ‘(1973) ('തകർന്നു തരിപ്പണമായ ഏപ്രിൽ’ എന്ന പേരിൽ മലയാളത്തിൽ)
 • The Wedding (1968)
 • Chronicle in Stone (1971)
 • The Castle (1970)
 • The Great Winter (1977)
 • The Palace of Dreams (1981)
 • La Pyramide (1992)
 • The Successor (2005)
 • ‘ചത്ത പട്ടാളക്കാരുടെ തലവൻ’ (The General of the Dead Army)
 • ‘സത്വം’ (The Monster)
 • ‘കോഫീഹൌസ് ദിനങ്ങൾ’ (കഥാസമാഹാരം)

പുരസ്കാരങ്ങൾ[തിരുത്തുക]

 • മാൻബുക്കർ പ്രൈസ് (2005)

അവലംബം[തിരുത്തുക]

 1. 1.0 1.1 "Ismail Kadare". Books and Writers. Retrieved 2007-10-06. 
 2. "Broken April – Ismail Kadare". Various journals. Amazon.com. Retrieved 2007-10-06. 
 3. "Central Europe Review: The Three-Arched Bridge". 1999. Retrieved 2006-05-23.  Unknown parameter |month= ignored (help)
 4. ഡെബോറ ട്രെയ്സ്മാൻ. "പരിഭാഷയിൽ കാണാനാവുന്നത് - അഭിമുഖം". തർജ്ജനി. Retrieved 2013 ഓഗസ്റ്റ് 21. 
 5. http://www.fpa.es/en/press/news/ismail-kadare-prince-of-asturias-award-laureate-for-letters/

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Kadare, Ismail
ALTERNATIVE NAMES
SHORT DESCRIPTION Albanian writer
DATE OF BIRTH 1936-01-28
PLACE OF BIRTH Gjirokastër, Albania
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഇസ്മയിൽ_കദാരെ&oldid=2785178" എന്ന താളിൽനിന്നു ശേഖരിച്ചത്