ഇഷ്ഹ് (നദി)

Coordinates: 56°02′15″N 52°54′04″E / 56.03750°N 52.90111°E / 56.03750; 52.90111
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Izh, İj, Otš
CountryUdmurtia and Tatarstan, Russia
Physical characteristics
പ്രധാന സ്രോതസ്സ്Malye Oshvortsy, Udmurtia
നദീമുഖംKama
Nizhnekamsk Reservoir
56°02′15″N 52°54′04″E / 56.03750°N 52.90111°E / 56.03750; 52.90111
നീളം259 km (161 mi)
Discharge
  • Average rate:
    587 m3/s (20,700 cu ft/s), maximum in 1979
നദീതട പ്രത്യേകതകൾ
Progressionഫലകം:RKama
നദീതട വിസ്തൃതി8,510 km2 (3,290 sq mi)

റഷ്യൻ ഫെഡറേഷനിലെ ടാടാർസ്ഥാൻ, ഉഡ്മുർടിയ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകുന്ന ഒരു നദിയാണ് ഇഷ്ഹ് (Russian: Иж; Udmurt: Оӵ, Otš; Tatar Cyrillic: Иж, Latin: İj ഫലകം:IPA-tt) കാമ നദിയുടെ ഒരു പോഷകനദിയാണിത്. കാമ നദിയുടെ വലത്തേ കരയിൽ ഇത് വന്നുചേരുന്നു. ഈ നദിക്ക് 259 kilometres (161 mi) നീളമുണ്ട്. അതിൽ 97 kilometres (60 mi) ടാടാർസ്താനിലാണ്. ഈ നദിയുടെ ഉത്ഭവപ്രദേശം 8,510 square kilometres (3,290 sq mi) . [1] ഉഡ്‌മൂർഷ്യയിലെ മാലി ഓഷ്‌വർട്ടിക്ക് സമീപത്തുനിന്ന് ഉത്ഭവിച്് ടാറ്റർസ്ഥാനിലെ അഗ്രിസ്‌കി ജില്ലയിലെ ഗോല്യുഷുർമ പ്രദേശത്തിനടുത്ത് കാമ നദിയിലെ നിഷ്നെകാംസ്ക് തടാകത്തിലേക്ക് വരുന്നുചേരുന്നു.

ഈ നദിയുടെ പ്രധാന പോഷക നദികളാണ് അഗ്രിഷ്ക, ചഷ്ഹ്, ക്യര്യകമാസ്, വർസിൻക, വർസി, അസെവ്ക എന്നീ നദികൾ. 300 മുതൽ 500 മില്ലിഗ്രാം / ലിറ്റർ വരെ ധാതുക്കൾ ഈ നദിയിൽ കാണപ്പെടുന്നു. 1760 ൽ ഇഷെവ്സ്ക് വ്യവസായത്തിന് വെള്ളം നൽകാനായി ഇസെവ്സ്ക് റിസർവോയർ നിർമ്മിച്ചു. 1978 മുതൽ ഇത് ടാട്ടർസ്താന്റെ പ്രകൃതി സ്മാരകമായി സംരക്ഷിക്കപ്പെടുന്നു. ഇഷ് താഴ്‌വരയിൽ ശ്രദ്ധേയമായ ധാതു ഉറവകളുണ്ട്. ഈ നദിക്കരയിലുള്ള നഗരങ്ങളാണ് ഇഷ്വെസ്കും അഗ്രീസും .

അവലംബങ്ങൾ[തിരുത്തുക]

  1. «Река ИЖ», Russian State Water Registry
"https://ml.wikipedia.org/w/index.php?title=ഇഷ്ഹ്_(നദി)&oldid=3488345" എന്ന താളിൽനിന്ന് ശേഖരിച്ചത്