Jump to content

ഇവൻ എന്റെ പ്രിയ സി.ജെ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇവൻ എന്റെ പ്രിയ സി.ജെ.
Cover
ഡി.സി. ബുക്സ് 2011-ൽ പുറത്തിറക്കിയ കൃതിയുടെ പുറംചട്ട
കർത്താവ്റോസി തോമസ്
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്സ് (1997 ജൂൺ മുതൽ)
പ്രസിദ്ധീകരിച്ച തിയതി
1970 ഫെബ്രുവരി

റോസി തോമസ് തന്റെ ഭർത്താവായ സി.ജെ തോമസിന്റെ ഓർമ്മയ്ക്കായ് എഴുതിയ പുസ്തകമാണ് ഇവൻ എന്റെ പ്രിയ സി.ജെ.. ജീവിച്ചിരിക്കുന്ന ഭാര്യ മൺമറഞ്ഞുപോയ ഭർത്താവിനു നൽകുന്ന പ്രേമോപഹാരം [1] എന്ന് ഗ്രന്ഥകാരി വിശേഷിപ്പിച്ചിരിക്കുന്ന ഈ കൃതി മലയാളത്തിലെ മികച്ച ഓർമ്മപുസ്തകങ്ങളിലൊന്നായി കരുതപ്പെടുന്നു. സി.ജെ.യുടെ "ഇവനെന്റെ പ്രിയപുത്രൻ" എന്ന നാടകത്തിന്റെ പേരു പിന്തുടരുന്നതാണ് "ഇവൻ എന്റെ പ്രിയ സി.ജെ." എന്ന ഗ്രന്ഥനാമം.[2]

ഇത് ചലച്ചിത്രമാക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് സംവിധായകൻ കെ.ജി. ജോർജ്ജ് പ്രസ്താവിച്ചിട്ടുണ്ട്.[3]

പ്രസിദ്ധീകരണം

[തിരുത്തുക]

ഇത് ആദ്യം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. [3]

അവലംബം

[തിരുത്തുക]
  1. "റോസി തോമസ് അന്തരിച്ചു". മാതൃഭൂമി. Archived from the original on 3 മെയ് 2013. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= and |archivedate= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-03-28.
  3. 3.0 3.1 കെ.ജി., ജോർജ്ജ്. "ഒരു പച്ചക്കുതിരയുടെ ഓർമക്ക്‌ റോസിയും സി.ജെയും". മാദ്ധ്യമം വീക്ക്‌ലി. Archived from the original on 2013-05-03. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇവൻ_എന്റെ_പ്രിയ_സി.ജെ.&oldid=3625246" എന്ന താളിൽനിന്ന് ശേഖരിച്ചത്