ഇവാൻ റേച്ചൽ വുഡ്
ദൃശ്യരൂപം
ഇവാൻ റേച്ചൽ വുഡ് | |
---|---|
ജനനം | റാലി, നോർത്ത് കരോലിന, യു.എസ്. | സെപ്റ്റംബർ 7, 1987
തൊഴിൽ |
|
സജീവ കാലം | 1994–മുതൽ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 |
ഇവാൻ റേച്ചൽ വുഡ് (ജനനം : സെപ്റ്റംബർ 7, 1987))[1] ഒരു അമേരിക്കൻ നടിയും സംഗീതജ്ഞയുമാണ്. 1990 കളിൽ "American Gothic" (1995–96), "Once and Again" പോലെയുള്ള (1999–2002) അനേകം ടെലിവിഷൻ പരമ്പരകളിലഭിനയിച്ചുകൊണ്ടാണ് ഈ രംഗത്ത് പ്രവേശിച്ചത്. ഇവാൻ വുഡിൻറെ സിനിമാരംഗത്തേയ്ക്കുള്ള പ്രവേശനം 11 വയസു പ്രായമുള്ളപ്പോൾ "Digging to China" (1998) എന്ന ചിത്രത്തിലെ പ്രധാനവേഷം ചെയ്തുകൊണ്ടായിരുന്നു. ഈ ചിത്രത്തിലെ അഭിനയം വളരെയേറെ പ്രശംസിക്കപ്പെടുകയും ചെയ്തു. Thirteen (2003) എന്ന ചിത്രത്തിൽ, മയക്കുമരുന്നിൽ ആസക്തി പൂണ്ട കൌമാരക്കാരിയായ ട്രേസി ഫ്രീലാൻറിനെ അവതരിപ്പിച്ചതിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായി ശുപാർശ ചെയ്യപ്പെടുകയും ചെയ്തു.[2]
അവലംബം
[തിരുത്തുക]- ↑ "Evan Rachel Wood Biography (1987-)". FilmReference.com. Retrieved May 29, 2014.
- ↑ "Wood re-lives high school bullying for inspiration". DailyIndia.com. 2006-06-17. Archived from the original on 2006-07-01. Retrieved 2006-06-17.