ഇളവേനിൽ വാളറിവേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇളവേനിൽ വാളറിവേൻ
വ്യക്തിവിവരങ്ങൾ
പേര്இளவேனில் வாலறிவன்[1]
ദേശീയതIndian
ജനനം2 Aug 1999 (1999-08-02) (24 വയസ്സ്)
Cuddalore, Tamil Nadu, India
താമസംAhmedabad
വിദ്യാഭ്യാസംBachelor of Arts in English literature
ഉയരം164 cm (5.38 ft)
ഭാരം54 kg (119 lb)
Sport
രാജ്യംIndia
കായികയിനംSportsperson (Shooter)
Event(s)ISSF 10 meter air rifle

ഇന്ത്യയിലെ തമിഴ്‌നാട്ടിലെ കടലൂരിൽ നിന്നുള്ള ഒരു ഷൂട്ടിങ് താരമാണ് ഇളവേനിൽ വാളറിവേൻ. [2] 2018 ൽ മ്യൂണിക്കിൽ ജൂനിയർ ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് സ്വർണം നേടി. കൂടാതെ 2018 ലെ ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടി.

അവലംബം[തിരുത്തുക]

  1. Ezhil (29 August 2019). "துப்பாக்கிச் சுடுதல் உலகக் கோப்பைப் போட்டியில் தங்கம் வென்ற தமிழ்ப் பெண் இளவேனில் - Elavenil Valarivan". Dinamani. Retrieved 29 August 2019.
  2. https://www.manoramaonline.com/sports/other-sports/2019/09/03/olympics-shooting-game-qulifiers.html
"https://ml.wikipedia.org/w/index.php?title=ഇളവേനിൽ_വാളറിവേൻ&oldid=3559154" എന്ന താളിൽനിന്ന് ശേഖരിച്ചത്