ഇലാഫോഗ്ലോസേസീ
ദൃശ്യരൂപം
Elaphoglossaceae | |
---|---|
Scientific classification | |
Kingdom: | Plantae |
Division: | Pteridophyta |
Class: | Polypodiopsida / Pteridopsida (disputed) |
Order: | Polypodiales |
Family: | Elaphoglossaceae |
Genera | |
മുൻപ് മറ്റ് സസ്യകുടുംബങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന ചില ക്ലേഡുകൾ അടങ്ങുന്ന പന്നൽച്ചെടികളുടെ കുടുംബമാണ് ഇലാഫോഗ്ലോസേസീ. ഉദാഹരണത്തിന് ബോൾബിറ്റിസ് ദീർഘകാലം ലൊമാരിയോപ്സിഡേസീയിൽ ആയിരുന്നു ഉൾപ്പെട്ടിരുന്നത്. ഈ വർഗ്ഗീകരണം 2007 ലെ Schuettpelz & Pryer ന്റെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. അടുത്തകാലത്തുള്ള ഒരു പഠനം (Christenhusz et al., 2011) ഇതിനെ ഡ്രയോറ്റെറിഡേസീയുടെ ഉപകുടുംബമായ ഇലാഫോഗ്ലോസോയിഡേയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.(Pic.Serm.) Crabbe, Jermy & Mickel 1975.[1][2]
അവലംബങ്ങൾ
[തിരുത്തുക]- ↑ Schuettpelz & Pryer, 2007 Archived 2012-04-30 at the Wayback Machine. Schuettpelz, Eric & Kathleen Pryer. "Fern phylogeny inferred from 400 leptosporangiate species and three plastid genes." Taxon 56(4): 1037-1050. (2007)
- ↑ Christenhusz et al., 2011 Maarten J. M. Christenhusz, Xian-Chun Zhang & Herald Scheider: "A linear sequence of extant families and genera of lycophytes and ferns," Phytotaxa, 19: 7-54 (18 Feb. 2011)