Jump to content

ഇരുക്കുർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The shrine of Our Lady of Chindhaaththirai at Erukkur.

സിർകഴി (തമിഴ്: സിർക്കാക്ഷി)യ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഇരുക്കുർ. ബംഗാൾ ഉൾക്കടലിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് ഇത്. കൊല്ലിഡമിൽ നിന്ന് 5 കി. ചിദംബരത്ത് നിന്ന് 20 കി. ചെന്നൈയിൽ നിന്ന് 250 കിലോമീറ്ററും പോണ്ടിച്ചേരിയിൽ നിന്ന് 80 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

കൃഷി, മത്സ്യബന്ധനം. വിനോദസഞ്ചാരം എന്നിവ സീർകഴിയുടെ സമ്പത്തിന്റെ നട്ടെല്ലാണ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇരുക്കുർ&oldid=3625157" എന്ന താളിൽനിന്ന് ശേഖരിച്ചത്