ഇമാറ്റിനിബ്
ദൃശ്യരൂപം
| Clinical data | |
|---|---|
| Trade names | Gleevec, Glivec, others |
| Other names | STI-571 |
| AHFS/Drugs.com | Monograph |
| MedlinePlus | a606018 |
| License data | |
| Pregnancy category |
|
| Routes of administration | by mouth |
| Drug class | Antineoplastic agent[1] |
| ATC code | |
| Legal status | |
| Legal status | |
| Pharmacokinetic data | |
| Bioavailability | 98% |
| Protein binding | 95% |
| Metabolism | liver (mainly CYP3A4-mediated) |
| Elimination half-life | 18 h (imatinib) 40 h (active metabolite) |
| Excretion | Fecal (68%) and kidney (13%) |
| Identifiers | |
| |
| CAS Number |
|
| PubChem CID | |
| IUPHAR/BPS | |
| DrugBank | |
| ChemSpider | |
| UNII | |
| KEGG | |
| ChEBI | |
| ChEMBL | |
| PDB ligand | |
| CompTox Dashboard (EPA) | |
| ECHA InfoCard | 100.122.739 |
| Chemical and physical data | |
| Formula | C29H31N7O |
| Molar mass | 493.603 g/mol 589.7 g/mol (mesilate) g·mol−1 |
| 3D model (JSmol) | |
| |
| |
| (verify) | |
മാരകമായ രക്താർബുദം ബാധിച്ചവർക്കും ചെറുകുടലിനെ ബാധിക്കുന്ന ഗുരുതരമായ അർബുദത്തിനും ഇന്ത്യയിൽ പ്രചാരമുള്ള ഔഷധമാണ് ഇമാറ്റിനിബ് മിസൈലേറ്റ് എന്ന ഗ്ലിവെക്. സ്വിസ് കമ്പനിയായ നോവാർട്ടിസ് ആണ് ഇതിന്റെ നിർമാതാക്കൾ. ഈ ഔഷധത്തിന്റെ നിർമ്മാണത്തിനുള്ള ചേരുവ തങ്ങളുടെ ബൗദ്ധിക സ്വത്ത് ആണെന്നാണ് കമ്പനിയുടെ അവകാശ വാദം. എന്നാൽ, ഭൗതികമായ ഔഷധക്കൂട്ടിൽ ചില്ലറ മാറ്റങ്ങൾ വരുത്തി പുതിയ തന്മാത്രകൾ സൃഷ്ടിച്ചാൽ അതു പേറ്റൻറിനുള്ള മാർഗരേഖയാകില്ലെന്നു നൊവാർട്ടിസ് പേറ്റന്റ് കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു.[2]
വില വർദ്ധന
[തിരുത്തുക]അർബുദ ചികിത്സയ്ക്കുള്ള മരുന്നുകളിൽ ഇമാറ്റിനിബ് മിസൈലേറ്റ് എന്ന ജനിതകരൂപത്തിന് ഇന്ത്യയിൽ മരുന്നു കമ്പനികൾ ഈടാക്കുന്നത് ഒരുമാസത്തെ ഡോസിന് 8,000 രൂപയാണ്. നൊവാർട്ടിസിന്റെ ഗ്ലിവെക്കിന് പേറ്റന്റ് ലഭിച്ചിരുന്നെങ്കിൽ ഇത്രയും ഔഷധത്തിന്റെ വില ഒരുലക്ഷം രൂപയാകുമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;AHFS2017എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "രോഗിയെ കൊള്ളയടിക്കാനല്ല ജീവൻ രക്ഷാ ഔഷധങ്ങൾ". മെട്രോവാർത്ത. April 02, 2013. Retrieved 18 ഏപ്രിൽ 2013.
{{cite news}}: Check date values in:|date=(help)[പ്രവർത്തിക്കാത്ത കണ്ണി]