ഇപുട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇപുട് ഹൈറോഗ്ലിഫിൿസിൽ
ipwt
[1]
Queen Iput
Daughter of Unas, wife of Teti and mother of Pepi I Meryre

ഈജിപ്തിലെ അഞ്ചാമത്തെ രാജവംശത്തിലെ അവസാന ഭരണാധികാരിയായിരുന്ന ഉനാസിൻറെ മകളായിരുന്നു ഇപുട് രാജ്ഞി. ആറാമത്തെ രാജവംശത്തിലെ ആദ്യ ഫറവോ ആയിരുന്ന ടെതി എന്നവനെയാണ് ഇപുട് വിവാഹം ചെയ്തത്.പെപി മെർയെറെ ആയിരുന്നു അവരുടെ മകൻ.[2]

ജീവിതം[തിരുത്തുക]

നെബെത് അല്ലെങ്കിൽ ഖെനൂത്ത് രാജ്ഞിയായിരുന്നു അവളുടെ മാതാവ്. മധ്യവയസ്കയായ സ്ത്രീയായിരുന്നു ഇപുട്.

അവലംബം[തിരുത്തുക]

  1. Tyldesley, Joyce. Chronicle of the Queens of Egypt. Thames & Hudson. 2006. ISBN 0-500-05145-3
  2. Dodson, Aidan and Hilton, Dyan.
"https://ml.wikipedia.org/w/index.php?title=ഇപുട്&oldid=2491538" എന്ന താളിൽനിന്ന് ശേഖരിച്ചത്