ഇന്റൽ 8051

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
8051 രൂപഘടന

ഇന്റൽ കോർപ്പറേഷൻ 1980-ൽ എംബഡഡ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാനായി പുറത്തിറക്കിയ ഒരു മൈക്രോകണ്ട്രോളറാണ് ഇന്റൽ MCS-51 (അറിയപ്പെടുന്നത്: ഇന്റൽ 8051) ഇവയുടെ പ്രത്യേകതകൾ താഴെപ്പറയുന്നവയാണ്

  • 8 ബിറ്റ് ഏ. എൽ. യു
  • 8 ബിറ്റ് ഡേറ്റാ ബസ്
  • 16 ബിറ്റ് അഡ്രസ് ബസ്
  • ഓൺ ചിപ്പ് റാം
  • ഓൺ ചിപ്പ് റോം
  • 4 ബൈറ്റ് ദ്വിദിശാ ഐ. ഓ. പോർട്ട്
  • UART
  • രണ്ട്, 16 ബിറ്റ് ടൈമർ
"https://ml.wikipedia.org/w/index.php?title=ഇന്റൽ_8051&oldid=1696254" എന്ന താളിൽനിന്ന് ശേഖരിച്ചത്