ഇന്റർനെറ്റ് വിപണനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Internet marketing
Display advertising
E-mail marketing
E-mail marketing software
Interactive advertising
Social media optimization
Web analytics
Cost per impression
Affiliate marketing
Cost per action
Contextual advertising
Revenue sharing
Search engine marketing
സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ
Pay per click advertising
Paid inclusion
Search analytics
Mobile advertising
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Marketing എന്ന താളിൽ ലഭ്യമാണ്

ഇന്റർനെറ്റ് ഉപയോഗിച്ച് ഉത്പന്നങ്ങളും സേവനങ്ങളും വിപണനോദ്ദേശത്തോടെ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നതിനെയാണ് ഇന്റർനെറ്റ് വിപണനം അഥവാ ഇന്റർനെറ്റ് മാർക്കറ്റിങ് എന്ന് പറയുന്നത്. ഇതിന് വെബ് മാർക്കറ്റിങ്, ഓൺലൈൻ മാർക്കറ്റിങ്, വെബ്‌വെർട്ടൈസിങ്, ഇ-മാർക്കറ്റിങ് എന്നും പറയാറുണ്ട്. ഇ-മെയിൽ, വയർലെസ് മീഡിയ എന്നിവയുപയോഗിച്ചുള്ള മാർക്കറ്റിങും ഇതിൽ പെടും. ഇതു കൂടാതെ ഡിജിറ്റൽ കൺസ്യൂമർ ഡേറ്റ, ഇലക്ട്രോണിക് കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് (ECRM) സിസ്റ്റെംസ് എന്നിവയെയും ഈ വിഭാഗത്തിൽ പെടുത്തുന്നു.[1]

പ്രചാരണത്തിന് ഇന്റെർനെറ്റ് സാമൂഹിക കവാടങളായ റ്റ്വിറ്റർ, ഫേസ്ബുക്ക്, ലിങ്ക്ഡിൻ മുതലായ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾ വ്യാപാരികളെ വ്യാപകമായി സഹായിക്കുന്നു.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=ഇന്റർനെറ്റ്_വിപണനം&oldid=2367035" എന്ന താളിൽനിന്ന് ശേഖരിച്ചത്