ഇന്ത്യൻ വോളി ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിൽ നടക്കുന്ന ഒരു വോളിബോൾ പരമ്പരയാണ് ഇന്ത്യൻ വോളി ലീഗ്. വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ 2011 മേയിലാണ് ഈ പരമ്പര തുടങ്ങിയത്.

ടീമുകൾ[തിരുത്തുക]

  • ചെന്നൈ സ്പൈക്കേഴ്സ്
  • ഹൈദരാബാദ് ചാർജ്ജേഴ്സ്
  • കർണ്ണാടകാ ബുൾസ്
  • കേരളാ കില്ലേഴ്സ്
  • മറാഠാ വാരിയേഴ്സ്
  • യാനം ടൈഗേഴ്സ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_വോളി_ലീഗ്&oldid=1692003" എന്ന താളിൽനിന്നു ശേഖരിച്ചത്