ഇന്ത്യൻ വോളി ലീഗ്
(Indian Volley League എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഇന്ത്യയിൽ നടക്കുന്ന ഒരു വോളിബോൾ പരമ്പരയാണ് ഇന്ത്യൻ വോളി ലീഗ്. വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ 2011 മേയിലാണ് ഈ പരമ്പര തുടങ്ങിയത്.