ഇന്ത്യൻ പൈക്ക് കോങ്ങർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ പൈക്ക് കോങ്ങർ
Muraenesox telabonoides Day 168.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. talabonoides
Binomial name
Congresox talabonoides
(Bleeker, 1853)
Synonyms[1]
  • Conger talabonoides Bleeker, 1853
  • Muraenesox talabonoides (Bleeker, 1853)
  • Congresox talabanoides (Bleeker, 1853)
  • Congresox telabonoides (Bleeker, 1853)

കടൽ വാസിയായ ഒരു കോങ്ങർ മൽസ്യമാണ് ഇന്ത്യൻ പൈക്ക് കോങ്ങർ അഥവാ പാമ്പു മീൻ അഥവാ Indian Pike Conger. (ശാസ്ത്രീയനാമം: Congresox talabonoides). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

കുടുംബം[തിരുത്തുക]

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പൈക്ക്_കോങ്ങർ&oldid=2485288" എന്ന താളിൽനിന്ന് ശേഖരിച്ചത്