ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി
ദൃശ്യരൂപം
പ്രമാണം:Indian Institute of Handloom Technology Logo.png | |
തരം | Public institutions |
---|---|
സ്ഥലം | India |
കായിക വിളിപ്പേര് | IIHT |
ഹാന്റ്‌ലൂം ടെക്‌നോളജി രംഗത്തു തമിഴ്‌നാട്ടിലെ സേലം, ആന്ധ്രാപ്രദേശിലെ വെങ്കടഗിരി, കർണ്ണാടകയിലെ ഗഡക്, കേരളത്തിലെ കണ്ണൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി.[1]
കോഴ്‌സുകൾ
[തിരുത്തുക]- ത്രിവത്സര ഡിപ്ലോമ കോഴ്‌സ്
അവലംബം
[തിരുത്തുക]- ↑ "ഹാൻഡ്‌ലൂം ടെക്‌നോളജി ഡിപ്ലോമ". www.prd.kerala.gov.in. Archived from the original on 2016-03-05. Retrieved 1 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)