ഇന്ത്യാ വിരുദ്ധ മനോഭാവം
ദൃശ്യരൂപം
ഇൻഡോഫോബിയ അല്ലെങ്കിൽ ഇന്ത്യൻ വിരുദ്ധത എന്നും അറിയപ്പെടുന്ന ഇന്ത്യൻ വിരുദ്ധ മനോഭാവം, റിപ്പബ്ലിക് ഓഫ് ഇന്ത്യ, ഇന്ത്യൻ ജനത, ഇന്ത്യൻ സംസ്കാരം എന്നിവയോടുള്ള നിഷേധാത്മക വികാരങ്ങളെയും വെറുപ്പിനെയും സൂചിപ്പിക്കുന്നു.[1] ഇൻഡോഫോബിയയെ ഇന്ത്യൻ വിരുദ്ധ മുൻവിധിയുടെ (Stereotype) പശ്ചാത്തലത്തിൽ ഔപചാരികമായി നിർവചിച്ചിരിക്കുന്നത്
“ ഇന്ത്യൻ സംസ്കാരത്തിന്റെയും മാനദണ്ഡ ശീലങ്ങളുടെയും വശങ്ങൾക്കെതിരെ ഇന്ത്യൻ ആളുകളോട് നിഷേധാത്മകമായി പ്രതികരിക്കുന്ന പ്രവണത ”
എന്നാണ്.[2]
ഇന്ത്യ വിരുദ്ധ മനോഭാവം രാജ്യങ്ങൾ തിരിച്ച്
[തിരുത്തുക]2017-ലെ ബിബിസി വേൾഡ് സർവീസ് വോട്ടെടുപ്പിന്റെ ഫലങ്ങൾ
Reference
[തിരുത്തുക]- ↑ "what-does-anti-indian-mean?". Archived from the original on 2021-07-31. Retrieved 2022-07-01.
- ↑ The De-Indianisation of Uganda: Does it require an Educational Revolution?" paper delivered to the East African Universities Social Science Council Conference, 19–23 December 1973, Nairobi, Kenya, p.3.