ഇന്ത്യാന ജോൺസ് ആൻഡ് ദി ഡയൽ ഓഫ് ഡെസ്റ്റിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യാന ജോൺസ് ആൻഡ് ദി ഡയൽ ഓഫ് ഡെസ്റ്റിനി
പ്രമാണം:Indiana Jones and the Dial of Destiny theatrical poster.jpg
Theatrical release poster by Tony Stella
സംവിധാനംജെയിംസ് മാംഗോൾഡ്
രചന
അഭിനേതാക്കൾ
സംഗീതംജോൺ വില്യംസ്
ഛായാഗ്രഹണംഫെഡോൺ പാപ്പാമൈക്കൽ
ചിത്രസംയോജനം
സ്റ്റുഡിയോ
വിതരണംവാൾട്ട് ഡിസ്നി സ്റ്റുഡിയോസ്
Motion Pictures
[i]
റിലീസിങ് തീയതി
  • മേയ് 18, 2023 (2023-05-18) (Cannes)
  • ജൂൺ 30, 2023 (2023-06-30) (United States)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
ബജറ്റ്$250–300 million[5]
സമയദൈർഘ്യം154 minutes[6]
ആകെ$160 million[7][8]

ജെയിംസ് മാൻഗോൾഡിൻറെ സംവിധാനത്തിൽ മംഗോൾഡ്, ജെസ് ബട്ടർവർത്ത്, ജോൺ-ഹെൻറി ബട്ടർവർത്ത്, ഡേവിഡ് കൊയെപ്പ് എന്നിവർ ചേർന്ന് രചിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചലച്ചിത്രമാണ് ഇന്ത്യാന ജോൺസ് ആൻഡ് ദി ഡയൽ ഓഫ് ഡെസ്റ്റിനി. വാൾട്ട് ഡിസ്നി പിക്‌ചേഴ്‌സും ലൂക്കാസ്ഫിലിം ലിമിറ്റഡും നിർമ്മിച്ച് വാൾട്ട് ഡിസ്‌നി സ്റ്റുഡിയോ മോഷൻ പിക്‌ചേഴ്‌സ് വിതരണം ചെയ്ത ഈ ചിത്രം ഇന്ത്യാന ജോൺസ് ആൻറ് ദ കിംഗ്ഡം ഓഫ് ദി ക്രിസ്റ്റൽ സ്‌കൾ (2008) എന്ന സിനിമയുടെ തുടർച്ചയും കൂടാതെ ഇന്ത്യാന ജോൺസ് ചലച്ചിത്ര പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ചിത്രവുമാണ്. പുരാവസ്തു ഗവേഷകനായ ഇന്ത്യാന ജോൺസായി തൻറെ അഞ്ചാമത്തെയും അവസാനത്തെയും വേഷത്തിൽ ഹാരിസൺ ഫോർഡ് അഭിനയിക്കുന്ന ഈ ചിത്രത്തിൽ ജോൺ റൈസ്-ഡേവീസ്, കാരെൻ അല്ലൻ എന്നിവർ യഥാക്രമം സല്ല, മരിയോൺ റാവൻവുഡ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ അഭിനേതാക്കളിൽ ഫോബ് വാലർ-ബ്രിഡ്ജ്, അന്റോണിയോ ബാൻഡേരാസ്, ടോബി ജോൺസ്, ബോയ്ഡ് ഹോൾബ്രൂക്ക്, എതാൻ ഇസിഡോർ, മാഡ്‌സ് മിക്കൽസെൻ എന്നിവരും ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Daniel M. Nussbaum". Linkedin.com. Retrieved December 19, 2022. 'Indiana Jones 5'- Directed by James Mangold and Edited by Michael McCusker A.C.E., Andrew Buckland A.C.E. and Dirk Westervelt A.C.E..
  2. 2.0 2.1 Mazique, Brian (April 8, 2023). "The Indiana Jones And The Dial Of Destiny Trailer Is Viral". Forbes. Archived from the original on April 9, 2023. Retrieved April 8, 2023.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; VarietyDist എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; THRDisney എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; opening എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "Indiana Jones and the Dial of Destiny (12A)". BBFC. June 18, 2023. Retrieved June 18, 2023.
  7. "Indiana Jones and the Dial of Destiny (2023) – Financial Information". The Numbers. Nash Information Services, LLC. Retrieved July 2, 2023.
  8. "Indiana Jones and the Dial of Destiny (2023)". Box Office Mojo. IMDb. Retrieved July 2, 2023.

കുറിപ്പുകൾ[തിരുത്തുക]

  1. As part of the 2013 deal transferring the distribution rights of future Indiana Jones films from Paramount Pictures to the Walt Disney Studios, Paramount retained the distribution rights to the first four films and a residual associate credit ("in association with Paramount Pictures") in the film's credits and promotional materials, as well as "financial participation" from the film.[3][4]