ഇനുയാഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
InuYasha
InuYashaVolume1.jpg
First volume of Viz Media's 2nd edition release of the English translation of InuYasha
戦国お伽草子–犬夜叉
(Sengoku Otogizōshi InuYasha)
Genre Adventure, Sengoku era, Romance, Supernatural
Manga
Written by Rumiko Takahashi
Published by Shogakukan
English publisher Viz Media (Canada, United Kingdom, United States)
Demographic Shōnen
Magazine Weekly Shōnen Sunday
Original run November 13, 1996June 18, 2008
Volumes 56 (List of volumes)
TV anime
Directed by Masashi Ikeda
Yasunao Aoki
Written by Katsuyuki Sumisawa
Studio Sunrise
Licensed by Madman Entertainment (Australia, New Zealand)
Viz Media (Canada, United States)
Network Animax, Nippon TV, Yomiuri TV, TV5, Indosiar
English network ABC, Seven Network, Cartoon Network (Australia)
YTV (Canada)
Animax Asia (Southeast and South Asia)
Adult Swim (United States)
Original run October 16, 2000September 13, 2004
Episodes 167 (List of episodes)
TV anime
InuYasha: The Final Act
Directed by Yasunao Aoki
Produced by Kioa Ahsayuni
Written by Katsuyuki Sumisawa
Studio Sunrise
Licensed by Viz Media (Canada, United States)
Network Yomiuri TV, TV5
English network Animax Asia
Original run October 3, 2009March 29, 2010
Episodes 26 (List of episodes)
Feature films
  1. InuYasha the Movie: Affections Touching Across Time
  2. InuYasha the Movie: The Castle Beyond the Looking Glass
  3. InuYasha the Movie: Swords of an Honorable Ruler
  4. InuYasha the Movie: Fire on the Mystic Island
Anime and Manga Portal

റുമികോ തകഹാഷി എഴുതി, വരച്ച ഒരു ജാപ്പനീസ് ചിത്രകഥ (മംഗ) യാണു ഇനുയാഷാ (InuYasha, 犬夜叉). ജപ്പാനിന്റെ സെന്ഗോക്കു ഘട്ടത്തിൽ എത്തിച്ചേരുന്ന കഗോമേ ഹിഗുറാഷി എന്ന പതിനഞ്ചുകാരിയുടെയും ഇനുയാഷാ എന്ന നായമനുഷ്യന്ന്റെയും കഥയാണ്‌ ഇത്.

കഥ[തിരുത്തുക]

ഇനുയാഷയിലെ പ്രധാന സ്ത്രീ കഥാപാത്രമാണ് കഗോമേ ഹിഗുറാഷി. ആധുനിക ടോകിയോവിലെ ഒരു സാധാരണ പതിനഞ്ചു വയസ്സുകാരിയിരുന്ന കഗോമേ പെട്ടന്നൊരു സാഹചര്യത്തിൽ പുരാതന ജപ്പാനിലേക്ക് വലിച്ചിഴക്കപ്പെടുന്നു. അവിടെ അവൾ ഒരു നായ് മനുഷ്യനായ ഇനുയാഷയെ പരിചയപ്പെടുന്നു. ഇനുയാഷയെ കണ്ടുമുട്ടുന്നതിനു അഞ്ഞൂറു വർഷം മുൻപ് കൊല്ലപെട്ട കീകിയോ എന്ന പൂജാരിണിയുടെ പുനർജന്മമാണ് താനെന്നും, മരിക്കുമ്പോൾ അവരുടെ കയ്യിലുണ്ടായിരുന്ന നാല് ആത്മാക്കളുടെ രത്നം തൻറെ ശരീതിനകത്താണെന്നും അവൾ മനസ്സിലാക്കുന്നു. പുരാതന യുഗത്തിലേക്ക് അവളെ കൊണ്ടുപോന്ന പഴുതാര സ്ത്രീ അവളുടെ ദേഹത്തിൽ നിന്നെടുത്ത ആ രത്നം പുറതെടുക്കപെടുന്നു കട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്ന അസുര കാക്കയെ അമ്പേയത് വീഴ്ത്താനുള്ള ശ്രമത്തിൽ പല ചില്ലുകളായി പൊട്ടിത്തെറിക്കുന്നു. അവ ദുഷ്ടരുടെ കയ്യിൽ എത്താതെ തിരികെ വീണ്ടെടുക്കാൻ കഗോമെ, ഇനുയാഷാ, മിറോക്കു, സാൻഗോ, ഷിപ്പോ എന്നിവർ ഒരുമിക്കുന്നു.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ InuYasha എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഇനുയാഷാ&oldid=1869580" എന്ന താളിൽനിന്നു ശേഖരിച്ചത്