ഇക്വിനിക്സ്
പബ്ലിക് | |
Traded as | |
ISIN | US29444U7000 |
വ്യവസായം | Internet |
സ്ഥാപിതം | 1998 |
ആസ്ഥാനം | റെഡ്വുഡ് സിറ്റി, കാലിഫോർണിയ , അമേരിക്ക |
പ്രധാന വ്യക്തി | ജയ് അഡൽസൺ(Founder)അൽ അവേരി(Founder)Charles J. Meyers (CEO and President)[1] |
ഉത്പന്നങ്ങൾ | Data centers |
വരുമാനം | US$5.998 billion (2020)[2] |
US$1.053 billion (2020)[2] | |
US$370 million (2020)[2] | |
മൊത്ത ആസ്തികൾ | US$27.01 billion (2020)[2] |
Total equity | US$10.63 billion (2020)[2] |
ജീവനക്കാരുടെ എണ്ണം | 8,700[3] (2020) |
വെബ്സൈറ്റ് | equinix |
ഇൻറർനെറ്റ് കണക്ഷനിലും ഡാറ്റാ സെന്ററുകളിലും ശ്രദ്ധയൂന്നി കാലിഫോർണിയയിലെ റെഡ്വുഡ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ് ഇക്വിനിക്സ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 25 രാജ്യങ്ങളിൽ 210 ഡാറ്റാ സെന്ററുകളുള്ള ആഗോള കൊളോക്കേഷൻ ഡാറ്റാ സെന്റർ മാർക്കറ്റ് ഷെയറിൽ കമ്പനി മുൻപന്തിയിലാണ്. .[4][5]
ടിക്കർ ചിഹ്നമായ ഇക്വിക്സിന് കീഴിൽ ഇത് നാസ്ഡാക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റുചെയ്തിട്ടുണ്ട്, 2020 ലെ കണക്കനുസരിച്ച് ആഗോളതലത്തിൽ ഏകദേശം 8,700 ജീവനക്കാരുണ്ടായിരുന്നു.[3] 2015 ജനുവരിയിൽ കമ്പനി ഒരു റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റിലേക്ക് (REIT) മാറ്റപ്പെട്ടു.[6]
ഡിജിറ്റൽ എക്യുപ്മെന്റ് കോർപ്പറേഷനിലെ രണ്ട് ഫെസിലിറ്റി മാനേജർമാരായ അൽ അവേരിയും ജയ് അഡൽസണും ചേർന്നാണ് 1998 ൽ ഇക്വിനിക്സ് സ്ഥാപിച്ചത്. പരസ്പരം മത്സരിക്കുന്ന നെറ്റ്വർക്കുകൾക്ക് ഡാറ്റാ ട്രാഫിക്കിനെ ബന്ധിപ്പിക്കാനും പങ്കിടാനും കഴിയുന്ന ഒരു നിഷ്പക്ഷ സ്ഥലമായി കമ്പനി അതിന്റെ ഡാറ്റാ സെന്റർ പ്ലാറ്റ്ഫോമിനെ പ്രോത്സാഹിപ്പിച്ചു വന്നു.[7] സ്ഥാപനം "നെറ്റ്വർക്ക് ഇഫക്റ്റ്" കാര്യമായെടുത്ത്, അതിലൂടെ ഓരോ പുതിയ ഉപഭോക്താവും അതിന്റെ പ്ലാറ്റ്ഫോമിലെ ആകർഷണം വിപുലമാക്കും[8] ഇത് 2002 ൽ ഏഷ്യ-പസഫിക്, 2007 ൽ യൂറോപ്പ്, [9], 2011 ൽ ലാറ്റിനമേരിക്ക, 2012 ൽ മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.[10]
2018 ൽ, സ്ലഡ്ജ് എന്ന ഓൺലൈൻ പ്രസിദ്ധീകരണം ശേഖരിച്ച വിവരമനുസരിച്ച്, [11]യുഎസ് ഏജൻസി കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനുമായി ഇക്വിനിക്സ് മൂന്ന് കരാറുകളിൽ ഒപ്പുവെച്ചു, മൊത്തം 5 മില്യൺ ഡോളറിലധികം "ഇൻഫർമേഷൻ ടെക്നോളജി സപ്പോർട്ട് ഉപകരണങ്ങൾ" നൽകുന്നതിന്. [12]
അവലംബം
[തിരുത്തുക]- ↑ "Executive Officers & Directors". Equinix. Retrieved 18 December 2018.
- ↑ 2.0 2.1 2.2 2.3 2.4 "Equinix 2020 Annual Report Results". Archived from the original on 2021-05-06. Retrieved 2021-06-29.
- ↑ 3.0 3.1 "First Quarter 2019 Press Release Earnings Presentation Form 10-Q". Equinix. 6 May 2020. Archived from the original on 2020-11-28. Retrieved 15 July 2020.
- ↑ "Equinix, Digital Realty, and NTT remain colocation market leaders: Synergy Research". Lightwave. 5 June 2018. Retrieved 18 December 2018.
- ↑ "Equinix to Expand Canadian Operations with US$750 Million Acquisition of 13 Bell Data Center Sites". Equinix (Press release). 1 June 2020. Retrieved 15 July 2020.
- ↑ "Equinix Inc. Celebrates First Quarter As REIT With Massive Earnings Beat - The Motley Fool". Fool.com. 2015-04-29. Retrieved 2017-04-05.
- ↑ Rohde, David (2001-03-13). "Equinix makes the Internet sing". ITworld. Archived from the original on 2018-08-21. Retrieved 2017-04-05.
- ↑ "Press Release | Investor Relations | Equinix". Investor.equinix.com. 2002-10-02. Archived from the original on 2018-08-21. Retrieved 2017-04-05.
- ↑ Jones, Penny (2014-07-25). "Equinix completes Alog takeover | News". DatacenterDynamics. Retrieved 2017-04-05.
- ↑ "Equinix Expands to Dubai, Sees Growth for Emirates". Data Center Knowledge. 2012-11-20. Retrieved 2017-04-05.
- ↑ "Who Is Making Money From CBP in Your State?". Sludge (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-07-06.
- ↑ "Customs and Border Protection Vendors, 2010-June 24, 2019". Google Docs (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-07-06.