Jump to content

ആൾട്ടേർഡ് കാർബൺ (ടിവി പരമ്പര)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൾട്ടേർഡ് കാർബൺ
തരംScience fiction
Action thriller
Crime drama
സൃഷ്ടിച്ചത്Laeta Kalogridis
അടിസ്ഥാനമാക്കിയത്Altered Carbon
by Richard K. Morgan
അഭിനേതാക്കൾ
ഈണം നൽകിയത്Jeff Russo
രാജ്യംUnited States
സീസണുകളുടെ എണ്ണം1
എപ്പിസോഡുകളുടെ എണ്ണം10
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
നിർമ്മാണംJohn G. Lenic
സമയദൈർഘ്യം46–66 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)Virago Productions
Mythology Entertainment
Phoenix Pictures
Skydance Television
വിതരണംNetflix
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്Netflix
ഒറിജിനൽ റിലീസ്ഫെബ്രുവരി 2, 2018 (2018-02-02) – present
External links
Website

ലേറ്റ കലോഗ്രിഡിസ് സൃഷ്ടിച്ച ഒരു അമേരിക്കൻ ശാസ്ത്ര ഫിക്ഷൻ ടെലിവിഷൻ പരിപാടിയാണ് ആൾട്ടേർഡ് കാർബൺ. 2002 ൽ ഇംഗ്ലീഷ് എഴുത്തുകാരൻ റിച്ചാർഡ് കെ. മോർഗൻ അതേ പേരിൽ എഴുതിയ ഒരു നോവലിന്റെ ചലച്ചിത്ര ആവിഷ്കരണമാണ് ഇത്.[1][2] പത്തു എപ്പിസോഡുകൾ ഉൾകൊള്ളുന്ന ആദ്യ സീസൺ 2018 ഫെബ്രുവരി 2 ന് നെറ്റ്ഫ്ളിക്സിൽ പ്രദർശനം ആരംഭിച്ചു.  

സംഗ്രഹം[തിരുത്തുക]

പരമ്പരയിലെ സംഭവ വികാസങ്ങൾ ഭാവിയിൽ, 350 വർഷങ്ങൾക്കു ശേഷം, 2384 ൽ സംഭവിക്കുന്നു.[3][4][5]ഭാവിയിൽ ഒരു വ്യക്തിയുടെ ഓർമ്മകൾ, "കോർട്ടിക്കൽ സ്റ്റാക്കുകൾ" എന്നറിയപ്പെടുന്ന ഒരു ഉപകരണത്തിലേക്ക് പകർത്തിയെടുക്കുവാനും, അത് മറ്റൊരു വ്യക്തിയുടെ കഴുത്തിനു പിന്നിലുള്ള കശേരുക്കളിൽ ശസ്ത്രക്രീയ മുഖേന കൂട്ടിച്ചേർക്കുവാനും കഴിയും. ഭൗതിക ശരീരം സ്ലീവ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഡിസ്പോസിബിൾ പാത്രങ്ങൾ പോലെയാണ്. തകെഷി കോവാക്സ് (ജോയൽ കിന്നമൻ), എന്ന ഒരു വാടക കൊലയാളി, തന്റെ സ്ലീവ്സ് നശിപ്പിക്കപെട്തിന് 250 വർഷത്തിന് ശേഷം ഉണരുന്നു. തന്റെ കുറ്റകൃത്യങ്ങൾക്കായി ജയിലിൽ ബാക്കി സമയം ചെലവഴിക്കുകയോ അല്ലെങ്കിൽ സമ്പന്നനായ ഒരാളുടെ മരണത്തിനു പിന്നിലുള്ള രഹസ്യം കണ്ടെത്തുകയോ ചെയ്യുക എന്നീ രണ്ടു കാര്യങ്ങളിൽ ഒന്ന് തകെഷി തിരഞ്ഞെടുക്കണം.[6] 

അഭിനേതാക്കൾ[തിരുത്തുക]

 • ജോയെൽ കിന്നമൻ - തകെഷി കോവാക്സ് [7]
 • ജെയിംസ് പ്യൂർഫോയ് - ലോറൻസ് ബാൻക്രോഫ്റ്റ്[8]
 • മാർത്ത ഹിഗറെഡ - ക്രിസ്റ്റിൻ ഓർട്ടെഗ
 • ക്രിസ് കോണർ - എഡ്ഗാർ പോ
 • ഡിച്ചൻ ലച്ച്മാൻ - റീലിയൻ കവാഹാര
 • അറ്റോ എസ്സ്സാൻഡോ - വെർനൺ ഇലിയറ്റ്
 • ക്രിസ്റ്റിൻ ലേമാൻ - മിറിയം ബാൻക്രോഫ്റ്റ്[9]
 • ട്രൂ ട്രാൻ - മിസ്റ്റർ ലംഗ്ഗ്
 • റെനീ എലിസ ഗോൾഡ്സ്ബെറി - ക്വൽക്രിസ്റ്റ് ഫാൽക്കണർ [10]

എപ്പിസോഡുകൾ[തിരുത്തുക]

No.TitleDirected byWritten byOriginal release date
1"Out of the Past"Miguel SapochnikLaeta Kalogridisഫെബ്രുവരി 2, 2018 (2018-02-02)
2"Fallen Angel"Nick HurranSteve Blackmanഫെബ്രുവരി 2, 2018 (2018-02-02)
3"In a Lonely Place"Nick HurranBrian Nelsonഫെബ്രുവരി 2, 2018 (2018-02-02)
4"Force of Evil"Alex GravesRussel Friend & Garrett Lernerഫെബ്രുവരി 2, 2018 (2018-02-02)
5"The Wrong Man"Uta BriesewitzNevin Denshamഫെബ്രുവരി 2, 2018 (2018-02-02)
6"Man with My Face"Alex GravesSteve Blackmanഫെബ്രുവരി 2, 2018 (2018-02-02)
7"Nora Inu"Andy GoddardNevin Densham & Casey Fisherഫെബ്രുവരി 2, 2018 (2018-02-02)
8"Clash by Night"Uta BriesewitzBrian Nelsonഫെബ്രുവരി 2, 2018 (2018-02-02)
9"Rage in Heaven"Peter HoarRussel Friend & Garrett Lernerഫെബ്രുവരി 2, 2018 (2018-02-02)
10"The Killers"Peter HoarLaeta Kalogridis & Nevin Denshamഫെബ്രുവരി 2, 2018 (2018-02-02)

അവലംബം[തിരുത്തുക]

 1. Wagmeister, Elizabeth (January 20, 2016). "Netflix orders sci-fi drama based on Altered Carbon". The Hollywood Reporter. Retrieved December 4, 2017.
 2. Goldberg, Lesley (January 20, 2016). "Netflix picks up futuristic sci-fi series Altered Carbon based on book". Variety. Retrieved December 4, 2017.
 3. Rowney, Jo-Anne (January 29, 2018). "What is Altered Carbon on Netflix UK? Release date, plot and cast in the TV adaptation of the R-rated novel". Daily Mirror. Retrieved February 2, 2018.
 4. Burton, Bonnie (January 12, 2018). "Netflix debuts trailer for cyberpunk series 'Altered Carbon'". CNET. Retrieved February 2, 2018.
 5. Allen, Ben (January 26, 2018). "Netflix's Altered Carbon is an ambitious mess". Radio Times. Retrieved February 2, 2018.
 6. Lee, Benjamin (February 1, 2018). "Altered Carbon review – ambitious Netflix sci-fi is flashy, flawed and fun". The Guardian. Retrieved February 1, 2018.
 7. Wagmeister, Elizabeth (May 12, 2016). "Joel Kinnaman to Star in Netflix Sci-Fi Series 'Altered Carbon'". Variety. Retrieved December 4, 2017.
 8. Andreeva, Nellie (August 4, 2016). "Altered Carbon: James Purefoy, Martha Higareda & 2 others cast in Netflix series". Deadline.com. Retrieved December 4, 2017.
 9. Andreeva, Nellie (November 16, 2016). "'Altered Carbon': Kristin Lehman Cast In Netflix Sci-Fi Series". Deadline (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved December 4, 2017.
 10. Swift, Andy (July 13, 2016). "Hamilton's Renée Elise Goldsberry boards Netflix drama Altered Carbon". TVLine. Archived from the original on 2017-12-05. Retrieved December 4, 2017.

ബാഹ്യ കണ്ണികൾ[തിരുത്തുക]