Jump to content

ആൽവിൻ ടോഫ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൽവിൻ ടോഫ്ലർ
Toffler in 2006
ജനനം(1928-10-03)ഒക്ടോബർ 3, 1928
മരണംജൂൺ 27, 2016(2016-06-27) (പ്രായം 87)
Los Angeles, United States[2]

ഭാവിസാദ്ധ്യതാ ചിന്തകനും സാങ്കേതികവികാസത്തിന്റേയും സംസ്ക്കാരത്തിന്റേയും പാരസ്പര്യത്തെ കുറിച്ച് ആഴത്തിൽ പഠിക്കുകയും ചെയ്ത സാമൂഹ്യശാസ്ത്രജ്ഞനായിരുന്നു ആൽവിൻ ടോഫ്ലർ(ഒക്ടോബർ: 4, 1928 – ജൂൺ27, 2016) 1970 കളിൽ ടോഫ്ലർ എഴുതിയ പ്രവചന സ്വഭാവമുള്ള ലേഖനങ്ങളും വിശകലനങ്ങളും ധാരാളം അനുവാചകരെ ആകർഷിയ്ക്കുകയുണ്ടായി.ഫോർച്ച്യൂൺ മാസികയുടെ പ്രധാന സംശോധകനുമായിരുന്നു ടോഫ്ലർ.

ഗ്രന്ഥങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. The European Graduate School. "Alvin Toffler – Biography". Archived from the original on 2014-01-07. Retrieved January 7, 2014.
  2. "Alvin Toffler, author of best-selling 'Future Shock' and 'The Third Wave,' dies at 87, Washington Post, June 29, 2016

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആൽവിൻ_ടോഫ്ലർ&oldid=4078587" എന്ന താളിൽനിന്ന് ശേഖരിച്ചത്