ആൽത്തറമൂട് ശ്രീ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിൽ നീണ്ടകരയിൽ പുത്തൻതുറ [1] എന്ന ഗ്രാമത്തിൽ അറബിക്കടലിന്റെ തീരത്തു കൊല്ലം-ആലപ്പുഴ ദേശീയ പാതയുടെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ശിവ ക്ഷേത്രമാണ് പുത്തൻതുറ ആൽത്തറമൂട് ശ്രീ മഹാദേവ ക്ഷേത്രം. മഹാ ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ഉത്സവം. കർക്കിടക മാസത്തിലെ പിതൃക്കൾക്കുള്ള ബലിതർപ്പണവും ധനുമാസത്തിലെ തിരുവാതിര മഹോത്സവവും ഇവിടത്തെ പ്രത്യേകതകളാണ്.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/amp/kollam/malayalam-news/neendakara-1.1688965