ആർച്ചോസോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Archosaurs
Temporal range:
Early TriassicPresent, 250–0 Ma
Yellow-billed stork kazinga.jpg
Birds and crocodilians (in this case a yellow-billed stork and a Nile crocodile) are the only living archosaur groups.
Scientific classification e
Kingdom: ജന്തുലോകം
Phylum: Chordata
Class: Reptilia
Clade: Eucrocopoda
Clade: Archosauria
Cope, 1869
Subgroups
Synonyms

Arctopoda Haeckel, 1895
Avesuchia Benton, 1999

അമ്നിയോട്ട ഡായപ്പ്സിഡ്കളുടെ ഒരു കൂട്ടത്തെ ആണ് ആർച്ചോസോർ എന്ന് വിളിക്കുന്നത്. ഇതിൽ ഇന്ന് ജീവിച്ചിരിക്കുന്ന പക്ഷികളും അവയുടെ പിന്മുറക്കാരും (വംശനാശം/മൺമറഞ്ഞവയും ) ഇന്ന് ജീവിച്ചിരിക്കുന്ന മുതല കുടുംബത്തിൽ പെട്ടവയും അവയുടെ പിന്മുറക്കാരും(വംശനാശം/മൺമറഞ്ഞവയും ) പെടുന്നു. [1][2]

അവലംബം[തിരുത്തുക]

  1. http://www.ucmp.berkeley.edu/diapsids/archosauria.html
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-09-19.
"https://ml.wikipedia.org/w/index.php?title=ആർച്ചോസോർ&oldid=3624626" എന്ന താളിൽനിന്ന് ശേഖരിച്ചത്