ആർച്ചിപ്പെലാഗോ ദേശീയോദ്യാനം

Coordinates: 59°54′53″N 21°52′39″E / 59.91472°N 21.87750°E / 59.91472; 21.87750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Archipelago National Park (Skärgårdshavets nationalpark,
Saaristomeren kansallispuisto
)
Protected area
Gullkrona, a village in Nagu, within the national park
രാജ്യം Finland
Region Southwest Finland
Coordinates 59°54′53″N 21°52′39″E / 59.91472°N 21.87750°E / 59.91472; 21.87750
Area 500 km2 (193 sq mi)
Established 1983
Management Metsähallitus
Visitation 53,500 (2009[1])
IUCN category II - National Park
ആർച്ചിപ്പെലാഗോ ദേശീയോദ്യാനം is located in Finland
ആർച്ചിപ്പെലാഗോ ദേശീയോദ്യാനം
Location in Finland
Website: www.outdoors.fi/archipelagonp

ആർക്കിപെലാഗോ ദേശീയോദ്യാനം  (സ്വീഡിഷ്Skärgårdshavets nationalparkഫിന്നിഷ്Saaristomeren kansallispuisto), തെക്കുപടിഞ്ഞാറൻ ഫിൻലാൻഡിലെ ഒരു ദേശീയോദ്യാനമാണ്. 1983 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം 500 ചതുരശ്ര കിലോമീറ്ററാണ് (193 ചതുരശ്ര മൈൽ) വിസ്തീർണ്ണത്തിൽ ഒരു വലിയ ഭൂപ്രദേശത്തായി പരന്നു കിടക്കുന്നു. ദ്വീപസമൂഹത്തിലെ ചില ദ്വീപുകൾക്ക് 1 ചതരുരശ്ര കിലോമീററർ മാത്രം വിസ്തൃതിയാണുള്ളത്. വലിയ ദ്വീപകൾ മനുഷ്യവാസമുള്ളവയും കൂടുതലും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമാണ്. ഇവ ദേശീയോദ്യാനത്തിൻറെ ഭാഗമല്ല.

യുനെസ്കോയുടെ ബയോസ്ഫിയർ റിസർവ്വിൻറെ ഭാഗമായ ഈ ദേശീയോദ്യാനം, 2007 ൽ പാൻ പാർക്ക്സ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.

അവലംബം[തിരുത്തുക]

  1. "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.{{cite web}}: CS1 maint: unrecognized language (link)