ആൻ ഡ്രുയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ ഡ്രുയാൻ
ആൻ ഡ്രുയാൻ
ജനനം (1949-06-13) ജൂൺ 13, 1949  (74 വയസ്സ്)
ക്യൂൻസ്, ന്യൂയോർക്ക്, അമേരിക്കൻ ഐക്യനാടുകൾ
അറിയപ്പെടുന്നത്എഴുത്തുകാരി, നിർമ്മാതാവ്
ജീവിതപങ്കാളി(കൾ)കാൾ സാഗൻ (1981–1996; his death)
കുട്ടികൾAlexandra Rachel "Sasha" Druyan Sagan (1982)
Samuel Democritus Druyan Sagan (1991)

എമ്മി അവാർഡ് ജേതാവായ ഒരു അമേരിക്കൻ എഴുത്തുകാരിയും നിർമ്മാതാവുമാണ് ആൻ ഡ്രുയാൻ. 1980കളിൽ ഭർത്താവായ കാൾ സാഗൻ അവതരിപ്പിച്ച കോസ്മോസിന്റെ സഹഎഴുത്തുകാരിയായിരുന്ന ആൻ, 2014ൽ പുറത്തിറങ്ങിയ അതിന്റെ തുടർച്ചയായ കോസ്മോസ്: എ സ്പേസ്‌ടൈം ഒഡീസിയുടെ നിർമ്മാതാവും എഴുത്തുകാരിയുമായിരുന്നു. നാസയുടെ വോജേയർ ഇന്റർസ്റ്റെല്ലാർ സന്ദേശ പദ്ധതിയുടെ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന ഇവർ 'എ ഫേമസ് ബ്രോക്കൺ ഹാർട്ട്, കോമറ്റ്, പ്രേതബാധിതമായ ലോകം അടക്കം നിരവധി പുസ്തകങ്ങളുടെ എഴുത്തുകാരിയാണ്.

"https://ml.wikipedia.org/w/index.php?title=ആൻ_ഡ്രുയാൻ&oldid=3772538" എന്ന താളിൽനിന്ന് ശേഖരിച്ചത്