ആൻ ഏഞ്ചൽ അറ്റ് മൈ ടേബിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ ഏഞ്ചൽ അറ്റ് മൈ ടേബിൾ
പ്രമാണം:Angel at my table movie poster.jpg
സംവിധാനംജെയിൻ കാമ്പിയോൺ
നിർമ്മാണംഗ്രാൻറ് മേജർ
ബ്രിഡ്ജറ്റ് ഇകിൻ
രചനലോറാ ജോൺസ്
അഭിനേതാക്കൾകെറി ഫോക്സ്
സംഗീതംഡോൺ മക്ഗ്ലാഷൻ
ഛായാഗ്രഹണംസ്റ്റുവാർട്ട് ഡ്രൈബർഗ്
ചിത്രസംയോജനംവെറോണിക്ക ജാനറ്റ്
സ്റ്റുഡിയോABC
Television New Zealand
Channel 4
Hibiscus Films
വിതരണംSharmill Films (Australia)
Artificial Eye (United Kingdom)
റിലീസിങ് തീയതി
  • 5 സെപ്റ്റംബർ 1990 (1990-09-05) (Venice Film Festival)
  • 20 സെപ്റ്റംബർ 1990 (1990-09-20) (Australia)
രാജ്യംAustralia
New Zealand
United Kingdom
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം158 minutes
ആകെ$1,054,638 (US and Canada)[1]

ആൻ ഏഞ്ചൽ അറ്റ് മൈ ടേബിൾ, ജെയ്ൻ കാമ്പിയൻ സംവിധാനം ചെയ്ത 1990 ലെ ഒരു ജീവചരിത്ര നാടകീയ ചലച്ചിത്രമാണ്. ജാനറ്റ് ഫ്രെയിമിന്റെ മൂന്ന് ആത്മകഥകളായ ടു ദി ഈസ്-ലാൻഡ് (1982), ആൻ ഏഞ്ചൽ അറ്റ് മൈ ടേബിൾ (1984), ദി എൻ‌വോയ് ഫ്രം മിറർ സിറ്റി (1984) എന്നിവ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിക്കപ്പെട്ടത്.[2] മികച്ച പ്രതികരണം നേടിയ ഈ ചിത്രം ന്യൂസിലാന്റ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡുകൾ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയതോടൊപ്പം വെനീസ് ചലച്ചിത്രമേളയിൽ രണ്ടാം സമ്മാനവും ലഭിച്ചു.[3]

അവലംബം[തിരുത്തുക]

  1. "An Angel at My Table (1991)". Box Office Mojo. Amazon.com. Retrieved 9 October 2011.
  2. Hunter Cordaiy, "An Angel at My Table", Cinema Papers, November 1990 p 32-36
  3. "Background - An Angel at My Table - Film - NZ On Screen". nzonscreen.com. Retrieved 8 January 2018.
"https://ml.wikipedia.org/w/index.php?title=ആൻ_ഏഞ്ചൽ_അറ്റ്_മൈ_ടേബിൾ&oldid=3585142" എന്ന താളിൽനിന്ന് ശേഖരിച്ചത്