Jump to content

ആൻസൺ ആന്റണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എഴുത്തുകാരൻ, നാടകരചയിതാവ്, തിരക്കഥാകൃത്ത് സംവിധായകൻ എന്നീ നിലയിൽ തൻ്റെ ജീവിതയാത്രയിൽ വ്യത്യസ്ത മേഖലകളിലൂടെയാണ് ആൻസൺ ആൻ്റണിയുടെ കലാജീവിതം കടന്നു പോകുന്നത്.

തൻ്റെ ഇരുപതാമത്തെ വയസ്സിൽ സ്കൂൾ, കോളേജ് നാടകങ്ങളിലൂടെ തൻ്റെ എഴുത്തിൻ്റെ മേഖല തുടങ്ങിയ ആൻസൺ ആൻ്റണി നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു

1988 മുതൽ ദൽഹി കേന്ദ്രീകരിച്ച് ഒട്ടേറെ നാടകങ്ങളുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം 1995 ൽ കേരളത്തിൽ തിരിച്ചെത്തി പ്രൊഫഷണൽ നാടക രംഗത്ത് തൻ്റെ കലാപ്രവർത്തനം തുടർന്നു.

തസ്ക്കര ശ്രീമാൻ , അശോക,അഗ്നിശലഭങ്ങൾ, തുടങ്ങിയ പ്രമുഖ നാടകങ്ങളിലൂടെ തൻ്റെ തൂലികത്തുമ്പിനാൽ ആസ്വാദക മനസ്സുകളുടെ സ്വീകാര്യത നേടുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

2001 മുതൽ 3 വർഷം ഏഷ്യാനെറ്റിലെ ഏറെ ശ്രദ്ധേയമായ 'സിനിമാല'യുടെ സ്ക്രിപ്റ്റ് ചെയ്ത് ശ്രദ്ദേയനായി.

2004 മുതൽ മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും, സംവിധായകനുമായ ലോഹിതദാസിൻ്റെ കൂടെ പ്രവർത്തിക്കാൻ അവസരം കിട്ടിയ ആൻസൺ ആൻ്റണി ലോഹിതദാസിൻ്റെ മരണ കാലഘട്ടം വരെ ഒപ്പമുണ്ടായിരുന്നു.

ലോഹിതദാസിൻ്റെ ചക്കരമുത്ത്, കസ്തൂരി മാൻ (തമിൾ ), നിവേദ്യം എന്നീ സിനിമകളുടെ പ്രവർത്തനത്തിൽ ഒപ്പം ഉണ്ടായിരുന്നു.

2017ൽ'കടൽ പറഞ്ഞ കഥ', 2021 ൽ 'ഏട്ടൻ' എന്നീ സിനിമകളുടെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ചെയ്തു. ട്രയൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെറ്റ് മീഡിയ ഒരുക്കുന്ന സുനിൽ അരവിന്ദ് നിർമ്മിച്ച് പ്രദീപ് നാരായണൻ (കൈരളി TV) സംവിധാനം ചെയ്ത 'ഏട്ടൻ' റിലീസിനൊരുങ്ങുകയാണ്.

As a writer, and Screenplay writer, Director, Anson Antony's artistic career spans many different areas of his career.

since 1985, Anson Antony directed several dramas, including school and college dramas, and his field of writing.

He has been working with a number of Delhi-based Dramas since 1988. He returned to Kerala in 1995 and continued his career in professional theater.

He has won the acceptance of the minds of the audience with his pen stroke through famous plays like Thaskara Sriman, Ashoka and Agnishalabhangal.(Dramas).

For 3 years from 2001, he wrote the script for the most notable 'Cinemala' on Asianet.

During this period he wrote script and dialogues for the serials 'Calcutta Hospital' and 'Ettu Sundarikalum Njanum'.

Anson Antony had the opportunity to work with Lohithadas, the famous Malayalam screenwriter and director from 2004 until the death of  Lohithadas.

He was also involved in Lohithadas' films Chakkaramuthu, Kasturi Man (Tamil) and Nivedyam.

He did the story, screenplay and dialogues for the films 'Kadal Paranja Katha' in 2017 and 'Ettan' in 2021. 'Ettan', produced by Sunil Aravind and directed by Pradeep Narayanan (Kairali TV) under the banner of Triune Productions, is all set to release.

"https://ml.wikipedia.org/w/index.php?title=ആൻസൺ_ആന്റണി&oldid=3602115" എന്ന താളിൽനിന്ന് ശേഖരിച്ചത്