ആൻഫീൽഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻഫീൽഡ്
Panorama of Anfield with new main stand (29676137824).jpg
യുവേഫ Nuvola apps mozilla.pngNuvola apps mozilla.pngNuvola apps mozilla.pngNuvola apps mozilla.png
സ്ഥലംലിവർപൂൾ, മെഴ്സിസൈഡ്, ഇംഗ്ലണ്ട്
നിർദ്ദേശാങ്കം53°25′50.98″N 2°57′39.05″W / 53.4308278°N 2.9608472°W / 53.4308278; -2.9608472
ഉടമസ്ഥതലിവർപൂൾ എഫ്.സി.
നടത്തിപ്പ്ലിവർപൂൾ എഫ്.സി.
Executive suites32
ശേഷി53,394
Record attendance61,905 (ലിവർപൂൾ എഫ്.സി.Wolverhampton Wanderers, 2 February 1952)
Field size101 മീറ്റർ (110 yd) by 68 മീറ്റർ (74 yd)[1]
പ്രതലംDesso GrassMaster[2]
Construction
Built1884
തുറന്നത്1884
പുതുക്കിപ്പണിതത്2015-16
Tenants
എവർട്ടൺ
ലിവർപൂൾ എഫ്.സി.
1884–1892
1892–present

ഇംഗ്ലണ്ടിലെ ലിവർപൂളിൽ ഉള്ള ഫുട്ബാൾ സ്റ്റേഡിയം ആണ് ആൻഫീൽഡ് (Anfield) . ഇത് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേരും ആൻഫീൽഡ് എന്നാണ് .ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബ് ആയ ലിവർപൂൾ ഫുട്ബാൾ ക്ലബ്ബിന്റെ തട്ടകമാണ് ഇവിടം. 45,276 പേർക്ക് ഇരിക്കാൻ കഴിയുന്ന ഈ സ്റ്റേഡിയം ഇംഗ്ലണ്ടിലെ വലിയ സ്റ്റേഡിയങ്ങളിലൊന്നാണു . 1884 മുതൽ 1891 വരെ എവർട്ടൺ ക്ലബ്ബിന്റെ തട്ടകവും ഇവിടെയായിരുന്നു.

കളിക്കാരുടെ ടണലിലുള്ള "ദിസ് ഈസ് ആൻഫീൽഡ്" ചിഹ്നം ആൻഫീൽഡിനെ ശ്രദ്ധേയമാക്കുന്നു.

ബന്ധപ്പെട്ട പേജുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Premier League. Premier League Handbook (PDF). The Football Association Premier League Ltd. പുറം. 21. മൂലതാളിൽ നിന്നും 20 April 2011-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 21 May 2011.
  2. "Football projects". Desso Sports. മൂലതാളിൽ നിന്നും 6 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2011.

ചിത്രങ്ങൾ[തിരുത്തുക]

ആൻഫീൽഡ് റോഡ് സ്റ്റാൻഡിൽ നിന്നുമുള്ള സ്റ്റേഡിയത്തിന്റെ ഒരു വിശാലദൃശ്യം. ഇടത്ത് നിന്നും വലത്തോട്ട് ശതാബ്ദി സ്റ്റാൻഡ്, കോപ്പ് സ്റ്റാൻഡ്, മെയ്ൻ സ്റ്റാൻഡ് എന്നിവ കാണാം.
1982ൽ പണികഴിപ്പിച്ച ഷാങ്ക്ലി ഗേറ്റ്സ്
"https://ml.wikipedia.org/w/index.php?title=ആൻഫീൽഡ്&oldid=3906104" എന്ന താളിൽനിന്ന് ശേഖരിച്ചത്