ആൻഗസ് വിൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sir
Angus Wilson
CBE
പ്രമാണം:Anguswilson.jpg
ജനനം(1913-08-11)11 ഓഗസ്റ്റ് 1913[1]
Bexhill-on-Sea, Sussex[1]
മരണം31 മേയ് 1991(1991-05-31) (aged 77)[1]
Bury St Edmunds, Suffolk[1]
ശവകുടീരംWest Suffolk Crematorium, Risby, St Edmundsbury Borough, Suffolk, United Kingdom
പുരസ്കാര(ങ്ങൾ)James Tait Black Memorial Prize (1958), CBE (1968), Knight Bachelor (1980)
രചനാകാലം1949–1986
പ്രധാന കൃതികൾAnglo-Saxon Attitudes (1956), The Middle Age of Mrs Eliot (1958)

സർ ആൻഗസ് ഫ്രാങ്ക് ജോൺസ്റ്റൺ വിൽസൺ, CBE (ജീവിതകാലം:11 ആഗസ്റ്റ് 1913 – 31 മെയ് 1991) ഒരു ഇംഗ്ലീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു. 1958 ൽ അദ്ദേഹത്തിൻറെ The Middle Age of Mrs Eliot എന്ന കൃതിയ്ക്ക് “ജയിംസ് ടെയ്റ്റ് ബ്ലാക്ക് മെമ്മോറിയൽ പ്രൈസ്” ലഭിച്ചിരുന്നു.[2]

ജീവിതരേഖ[തിരുത്തുക]

ഇംഗ്ലണ്ടിലെ സസ്സക്സിലുള്ള ബെക്സ്ഹില്ലിൽ ഒരു ഇംഗ്ലീഷ് പിതാവിൻറെയും സൌത്ത് ആഫ്രക്കൻ മാതാവിൻറെയും മകനായിട്ടാണ് വിൽസൺ ജനിച്ചത്.[3]  വെസ്റ്റ്മിനിസ്റ്റർ സ്കൂളിലും ഒക്സ്ഫോർഡിലെ മെർട്ടൺ കോളജിലും വിദ്യാഭ്യാസം നിർവ്വഹിച്ചു.[4]  1937 ൽ ബ്രിട്ടീഷ് മ്യൂസിയത്തിലെ അച്ചടിച്ച പുസ്തകങ്ങളുടെ വിഭാഗത്തിൽ ഒരു ലൈബ്രേറിയനായി ജോലി ലഭിച്ചു. രണ്ടാംലോകമഹായുദ്ധകാലത്ത് നാവികസേനയിൽ ഇറ്റാലിയൻ നേവൽ കോഡുകൾ തർജ്ജമ ചെയ്യുന്ന ജോലി ചെയ്തിരുന്നു.

പുസ്തകങ്ങൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

ചെറുകഥാസമാഹാരങ്ങൾ[തിരുത്തുക]

  • The Wrong Set (1949)
  • Such Darling Dodos (1950)
  • A Bit Off the Map (1957)
  • Death Dance (selected stories, 1969)

നാടകം[തിരുത്തുക]

  • The Mulberry Bush (1955)

മറ്റുള്ളവ[തിരുത്തുക]

  • For Whom the Cloche Tolls: a Scrapbook of the Twenties (1953)
  • The Wild Garden or Speaking of Writing (1963)
  • The World of Charles Dickens (1970)
  • The Naughty Nineties (1976)
  • The Strange Ride of Rudyard Kipling: His Life and Works (1977)
  • Diversity and Depth in Fiction: Selected Critical Writings of Angus Wilson (1983)
  • Reflections In A Writer's Eye: travel pieces by Angus Wilson (1986)

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Sir Angus Wilson". The Times. 3 June 1991. p. 16. ശേഖരിച്ചത് 30 May 2013.
  2. MacKay, Marina (8 January 2001). "Sir Angus Wilson". The Literary Encyclopedia. മൂലതാളിൽ നിന്നും 29 June 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 August 2011.
  3. "WILSON, Sir Angus (Frank Johnstone)". Who Was Who. A & C Black, an imprint of Bloomsbury Publishing plc. 1920–2008; online edn, Oxford University Press, Dec 2012 ; online edn, Nov 2012. ശേഖരിച്ചത് 30 May 2013. Check date values in: |year= (help)
  4. Levens, R.G.C., ed. (1964). Merton College Register 1900-1964. Oxford: Basil Blackwell. pp. 239–240.
"https://ml.wikipedia.org/w/index.php?title=ആൻഗസ്_വിൽസൺ&oldid=2890857" എന്ന താളിൽനിന്ന് ശേഖരിച്ചത്