ആസ്സാം മുയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Hispid hare
CaprolagusHispidusJASB.jpg
Illustration published in 1845
Scientific classification e
Unrecognized taxon (fix): Caprolagus
Species:
Binomial name
Caprolagus hispidus
(Pearson, 1839)
Hispid Hare area.png
Hispid hare range

ബ്രിസ്റ്റ്ലി റാബിറ്റ്, ഹിസ്പിഡ് ഹേർ, എന്നീ നാമങ്ങളിലറിയപ്പെടുന്ന ആസ്സാം മുയൽ (Caprolagus hispidus) ലെപോറിഡേ കുടുംബത്തിൽപ്പെടുന്ന ദക്ഷിണേഷ്യൻ സ്വദേശിയാണ്. ഹിമാലയത്തിന്റെ തെക്കൻ മലയടിവാരത്തിലൂടെ ഇതിൻറെ ചരിത്രമേഖല വ്യാപിച്ചിരിക്കുന്നു. കൃഷി, വെള്ളപ്പൊക്ക നിയന്ത്രണം, മാനുഷിക വികസനപ്രവർത്തനങ്ങൾ തുടങ്ങിയ അനുയോജ്യമല്ലാത്ത ചുറ്റുപാടിൽ ജനസംഖ്യ തുടർച്ചയായി കുറഞ്ഞു. 1986 മുതലുള്ള ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ ഇതു വംശനാശമുള്ള ജീവിയായി രേഖപ്പെടുത്തിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Maheswaran, G.; Smith, A. T. (2008). "Caprolagus hispidus". The IUCN Red List of Threatened Species. 2008: e.T3833A10112058. doi:10.2305/IUCN.UK.2008.RLTS.T3833A10112058.en.
"https://ml.wikipedia.org/w/index.php?title=ആസ്സാം_മുയൽ&oldid=3126033" എന്ന താളിൽനിന്ന് ശേഖരിച്ചത്